ട്രോ​ള്‍ വീ​ഡി​യോ നി​ര്‍​മി​ക്കാ​ന്‍ അ​പ​ക​ട​മു​ണ്ടാ​ക്കി​യ സം​ഭ​വം; ര​ണ്ടു പേ​ര്‍​ക്കെ​തി​രെ കേ​സ്

ട്രോ​ള്‍ വീ​ഡി​യോ നി​ര്‍​മി​ക്കാ​ന്‍ ബൈ​ക്ക് യാ​ത്ര​ക്കാ​രെ വാ​ഹ​നം ഇ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്കെ​തി​രെ പോ​ല​സ് കേ​സെ​ടു​ത്തു. ആ​ല​പ്പു​ഴ മ​ഹാ​ദേ​വി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ജീ​ഷ്(22), ആ​കാ​ശ്(20) എ​ന്നി​വ​ര്‍​ക്കെ​തി​രെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ആഡംബര ബൈക്കുകള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് നേ​ര​ത്തെ യു​വാ​ക്ക​ളു​ടെ ലൈ​സ​ന്‍​സും വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് യു​വാ​ക്ക​ള്‍ വ​യോ​ധി​ക​നും യു​വാ​വും സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ ത​ങ്ങ​ളു​ടെ വാ​ഹ​നം ഇ​ടി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വ​ര്‍ സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....