കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ പോ​ക്സോ കേ​സ് പ്ര​തി​ തൂ​ങ്ങി​മ​രി​ച്ചു

കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ പോ​ക്സോ കേ​സി​ലെ പ്ര​തിയെ​ തൂ​ങ്ങി​മ​രി​ച്ച നിലിയില്‍ കണ്ടെത്തി. കു​മ​ളി സ്വ​ദേ​ശി ബി​നോ​യ് (46) യെയാണ് തൂ​ങ്ങി​മ​രി​ച്ച്‌ നിലയില്‍ കണ്ടെത്തിയത്.

റാണിഗിരി ആശുപത്രിയിലാണ് സംഭവം. ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിനോയിയെ കണ്ടെത്തിയത്. ഈ ​മാ​സം 23-നാ​ണ് ഇ​യാ​ളെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

13 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച്‌ കേ​സി​ലെ പ്ര​തി​യാ​ണ് ബി​നോ​യ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സ് അ​ന്വേ​ഷ​ണം നടത്തുകയാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...

സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു

സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,925 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 39,400 രൂപയുമായി പതിനെട്ട് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന്...

വിഴിഞ്ഞം തുറമുഖത്തിന്റെ സംരക്ഷണം കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസഥാന സർക്കാർ

വിഴിഞ്ഞം തുറമുഖത്തിന്റെ സംരക്ഷണം കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ല എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിജിയെ അറിയിച്ചു. വിഴിഞ്ഞം പദ്ധതി നിര്‍മാണത്തിന് കേന്ദ്ര സേനയുടെ സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി...