പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനം നടത്തും


ആലപ്പുഴ: കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ സമയത്തു തന്നെ നിര്‍ണയിച്ച്‌ ചികിത്സിക്കുന്നതിനു വേണ്ടി ആരോഗ്യവകുപ്പ് ജില്ലയില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ് ആശുപത്രി തുടങ്ങിയ ഇടങ്ങളില്‍ എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെ ആയിരിക്കും ക്ളിനിക്കിന്റെ പ്രവര്‍ത്തനം നടക്കുക.

കൊവിഡ് സ്ഥിതീകരിക്കുകയുണ്ടായവര്‍ രോഗത്തില്‍ നിന്ന് മോചിതര്‍ ആയാലും മൂന്ന് ആഴ്ച മുതല്‍ മൂന്ന് മാസം വരെയുള്ള കാലയളവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കടന്നുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ്, പ്രതിരോധ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും ശരീര കോശങ്ങളിലും നാഡികളിലും നീര്‍വീക്കമുണ്ടാക്കുകയും ചെയ്യുന്നുണ്ട് .കൊവിഡ് മുക്തരായവര്‍ പുകവലിയും മദ്യപാനവും നിര്‍ബന്ധമായും ഉപേക്ഷിക്കണം. കാപ്പിയുടെ ഉപയോഗവും നിയന്ത്രിക്കണം. കൊവിഡ് പിടിപെടാതിരിക്കാനായി ശരിയായി മാസ്‌ക് ധരിക്കുകയും സാമൂഹിക അകലമുറപ്പാക്കുകയും കൈകള്‍ അണുവിമുക്തമാക്കുകയും ചെയ്യുക.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...