വില കുറയുന്നവ
സ്വര്‍ണം, വെള്ളി
ചെരുപ്പ്
അസംസ്കൃത ചേമ്പ്
വസ്ത്രങ്ങള്‍
സോളാര്‍ പാനലുകള്‍
ഇരുമ്ബ്, ഉരുക്ക് ഉല്പന്നങ്ങള്
മൊബൈല്‍ ഫോണ്‍ പാര്‍ട്സുകള്‍
വില കൂടുന്നവ
മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും
അമൂല്യ രത്നങ്ങള്‍
അമൂല്യ കല്ലുകള്‍
ലെതര്‍ ഉല്പന്നങ്ങള്
ഓട്ടോ മൊബൈല്‍ ഭാഗങ്ങള്‍ (ഇറക്കുമതി ചെയ്യുന്നവ)
മദ്യം