ദിവ്യബലി നടത്തിയ വൈദികൻ അറസ്റ്റിൽ

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ദിവ്യബലി നടത്തിയ വൈദീകനെ അറസ്റ്റ് ചെയ്തു .പൂവ്വത്തുശ്ശേരി സെ.ജോസഫ് പള്ളി വികാരിയെയാണ്
ചെങ്ങമനാട് പൊലീസ്
ഇന്ന് രാവിലെ 7 മണിയോടെ അറസ്റ്റ് ചെയ്തത്. രാവിലെ നാട്ടുകാരിൽ ആരോ ഒരാൾ ലോക്ഡൗൺ ലംഘിച്ച് ആദ്യകുർബാന സ്വീകരണത്തോടനുബന്ധിച്ച് സർക്കാർ ലംഘിച്ച് ആൾക്കൂട്ടത്തോടെ ദിവ്യബലി നടത്തുന്നതായി രഹസ്യവിവരം എസ് പി യ്ക്ക് നൽകിയതിനെ തുടർന്നാണ് പൊലിസ് അറിയുകയും നടപടി സ്വീകരിക്കുകയും ചെയ്തത്. ആദ്യ കുർബാന സ്വീകരിക്കാനെത്തിയ വികാരിയടക്കം 25 പേരുടെ പേരിൽ കേസെടുത്തു. വികാരി ചെങ്ങമനാട് സ്റ്റേഷനിൽ ഹാജരായി.25 പേരിൽ നിന്നായി 300 രൂപ വീതം പിഴ ഈടാക്കി വിട്ടയച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...