ധനകാര്യ, സാമ്പത്തിക മേഖലകളില്‍ ബന്ധം കൂടുതല്‍ ശക്തമാക്കി ഖത്തറും ബ്രിട്ടനും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും ചരിത്ര പ്രാധാന്യമുള്ളതാണെന്നും ലണ്ടന്‍ മേയര്‍ വില്യം റസല്‍ പറഞ്ഞു. തൻറെ ഖത്തര്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും സാമ്പത്തിക, ധനകാര്യ, നിക്ഷേപ, വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിെന്റ ഭാഗമായി നിരവധി ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും മേയര്‍ വില്യം റസല്‍ വ്യക്തമാക്കി. ഖത്തറിലെ നിക്ഷേപ, ധനകാര്യ സ്ഥാപനങ്ങളുമായി ലണ്ടന്‍ ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും മേയര്‍ സൂചിപ്പിച്ചു. ഖത്തര്‍ വാര്‍ത്ത എജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനകാര്യ, സാമ്പത്തിക മേഖലകളില്‍ ബന്ധം ശക്തമാക്കി ഖത്തറും ബ്രിട്ടനും
Similar Articles
കുസാറ്റില്‍ സംരംഭകത്വ വികസന സെല്‍ ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും ഇന്ന് (13 മെയ്)
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ കുസാടെക്ക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച സംരംഭകര്വ വികസന സെല്ലിന്റെ ഉദ്ഘാടനവും സംരംഭകത്വ ബോധവത്കരണ പരിപാടി 'സ്റ്റാര്‍ട്ടപ്പ് സ്പോട്ട് ലൈറ്റ് സീരിസും' നാളെ (13 മെയ്) നടക്കും....
ഇംപാക്ട് സ്റ്റാർട്ടപ്പ് അവാർഡ് കരസ്ഥമാക്കി മലയാളി സ്റ്റാർട്ടപ്പ് ആർച്ചീസ് അക്കാദമി,സുസ്ഥിര വികസനത്തിനായുള്ള യുഎൻ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാണ് വെബ് സമ്മിറ്റിന്റെ ഈ അവാർഡ്
കൊച്ചി, ഡിസംബർ 21, 2021: ഏറ്റവും വലിയ വാർഷിക ടെക് കോൺഫറൻസുകളിലൊന്നായ വെബ് സമ്മിറ്റിന്റെ ഇംപാക്ട് സ്റ്റാർട്ടപ്പ് അവാർഡ് കരസ്ഥമാക്കി മലയാളി സ്റ്റാർട്ടപ്പ് കമ്പനിയായ ആർച്ചീസ് അക്കാദമി. സുസ്ഥിര വികസനത്തിനായുള്ള യുഎൻ ലക്ഷ്യത്തിലെ...
Comments
Most Popular
രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...
നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു
പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...
സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്.
ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...