ഖത്തറിലേത് എന്റെ അവസാന ലോകകപ്പാകും: ലയണൽ മെസ്സി

ലോക ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ താരമായ ലയണല്‍ മെസ്സി ഖത്തറില്‍ കളിക്കുക അവസാന ലോകകപ്പ്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് അര്‍ജന്റീനന്‍ താരം വ്യക്തമാക്കി.മാധ്യമ പ്രവര്‍ത്തകന്‍ സെബാസ്റ്റ്യാന്‍ വിഗ്നോളയുമായുള്ള അഭിമുഖത്തിനിടെയാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് തന്റെ അവസാന ലോകകപ്പായിരിക്കും-മെസ്സി പറഞ്ഞു. ഈ തീരുമാനം എടുത്തു കഴിഞ്ഞതാണ്. ലോകകപ്പിനായുള്ള ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. സത്യം ചെറിയ ഉത്കണ്ഡയുണ്ട്.വേഗം ലോകകപ്പ് ആവാന്‍ ആഗ്രഹിക്കുന്നു. ലോകകപ്പില്‍ സ്ഥിതി എന്താവുമെന്ന് അറിയില്ല. ഇപ്പോള്‍ മികച്ച ടീമാണ് ഞങ്ങള്‍. ലോകകപ്പില്‍ എന്തും നടക്കാം.എല്ലാം മല്‍സരങ്ങളും അവിടെ കടുത്തതാണ്. ലോകകപ്പില്‍ ഫേവററ്റുകളായിരിക്കില്ല എപ്പോഴും വിജയിക്കുന്നതെന്നും മെസ്സി സൂചിപ്പിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...