അ​പ​മാ​നി​ച്ചു പു​റ​ത്താ​ക്കി; ഹൈ​ക്ക​മാ​ന്‍​ഡി​നെ പ​രി​ഭ​വം അ​റി​യി​ച്ച്‌ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ന​ല്‍​കാ​തെ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് ത​ന്നെ അ​പ​മാ​നി​ച്ചു​വെ​ന്ന പ​രാ​തി ഉ​ന്ന​യി​ച്ച്‌ മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി പു​തി​യ ആ​ളെ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്നു​വെ​ങ്കി​ല്‍ ത​ന്നെ മു​ന്‍​കൂ​ട്ടി അ​റി​യി​ക്കു​ന്ന​താ​യി​രു​ന്നു ഉ​ചി​തം. അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ല്‍ താ​ന്‍ സ്വ​യം പിന്മാ​റു​മാ​യി​രു​ന്നു. ഫ​ല​ത്തി​ല്‍ ത​ന്നെ ഒ​ഴി​വാ​ക്കി അ​പ​മാ​നി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ചെ​ന്നി​ത്ത​ല ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തെ അ​ഴി​മ​തി​ക​ളെ​ല്ലാം താ​ന്‍ പു​റ​ത്തു​കൊ​ണ്ടു​വ​ന്നി​രു​ന്നു. മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ത്മാ​ര്‍​ഥ​മാ​യ ശ്ര​മം ന​ട​ത്തി. എ​ന്നാ​ല്‍ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും ത​നി​ക്ക് സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​ല്ല. സം​ഘ​ട​നാ ദൗ​ര്‍​ബ​ല്യ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രാ​ജ​യ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ക​ത്തി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ഹൈ​ക്ക​മാ​ന്‍​ഡ് നി​യോ​ഗി​ച്ച അ​ശോ​ക് ച​വാ​ന്‍ സ​മി​തി​ക്ക് മു​ന്നി​ലും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് സോ​ണി​യ​യ്ക്ക് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...