ഇ​​​ത് വ​​​യ​​​സ​​​ന്‍ ടീം: ശാ​​​സ്ത്രി

മും​​​ബൈ: ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ ആ​​​ദ്യ ട്വ​​​ന്‍റി20​​​യി​​​ലെ തോ​​​ല്‍​​​വി​​​ക്കു പി​​​ന്നാ​​​ലെ ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍​​​ശ​​​ന​​​വു​​​മാ​​​യി മു​​​ന്‍ പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ര​​​വി ശാ​​​സ്ത്രി.
ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ല്‍ യു​​​വാ​​​ക്ക​​​ളി​​​ല്ലെ​​​ന്നും ഫീ​​​ല്‍​​​ഡിം​​​ഗ് വ​​​ള​​​രെ മോ​​​ശ​​​മാ​​​ണെ​​​ന്നും ര​​​വി ശാ​​​സ്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

മു​​​ന്പ് യു​​​വ​​​ത്വ​​​വും അ​​​നു​​​ഭ​​​വ​​പ​​​രി​​​ച​​​യ​​​വു​​​മാ​​​ണ് ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​നെ ന​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​പ്പോ​​​ഴ​​​ത്തെ ടീ​​​മി​​​ല്‍ യു​​​വ​​​ത്വ​​​മി​​​ല്ല. ഫീ​​​ല്‍​​​ഡിം​​​ഗി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ല്‍ ലോ​​​ക​​​ത്തെ മി​​​ക​​​ച്ച ടീ​​​മു​​​ക​​​ളു​​​മാ​​​യി ഒ​​​ത്തു​​​പോ​​​കാ​​​ന്‍ ഇ​​​ന്ത്യ​​​ക്കു ക​​​ഴി​​​യി​​​ല്ല. വ​​​ലി​​​യ ടൂ​​​ര്‍​​​ണ​​​മെ​​​ന്‍റു​​​ക​​​ളി​​​ല്‍ അ​​​തു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്നും ര​​​വി ശാ​​​സ്ത്രി പ​​​റ​​​ഞ്ഞു.

ഫീ​​​ല്‍​​​ഡിം​​​ഗ് മി​​​ക​​​വു​​​ള്ള ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ ക​​​ളി​​​ക്കാ​​​ത്ത​​​ത് വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യാ​​​ണെ​​​ന്നും ലോ​​​ക​​​ക​​​പ്പി​​​ല്‍ വ​​​ലി​​​യ ടീ​​​മു​​​ക​​​ളെ തോ​​​ല്‍​​​പ്പി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ഫീ​​​ല്‍​​​ഡിം​​​ഗി​​​ല്‍ മാ​​​റ്റം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...