ഉത്തര കൊറിയയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

കിയവ്: ഉത്തര കൊറിയയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. പുതുതായി 6 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും അവശ്യ മരുന്നുകള്‍ വിതരണം ചെയ്യാന്‍ സൈന്യത്തെ വിന്യസിച്ചതായും ഔദ്യോഗിക മാധ്യമമായ കെ.സി.എന്‍.എ അറിയിച്ചു.

രാജ്യത്ത് 14 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുതുതായി 2,69,510 പേര്‍ കൂടി പനി ലക്ഷണങ്ങളോടെ സംസ്ഥാന എമര്‍ജന്‍സി എപ്പിഡെമിക് പ്രിവന്‍ഷന്‍ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 14,83,060 ആയി ഉയര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച്‌ രാജ്യത്തെ മരണസംഖ്യ 56 ആണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...