രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് ക്യാമ്ബില്‍ എത്തി

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും മുംബൈ ഇന്ത്യന്‍സ് ക്യാമ്ബില്‍ ചേര്‍ന്നു. ഇന്ത്യന്‍ ക്യാമ്ബില്‍ നിന്ന് നേരെ മുംബൈ ക്യാമ്ബിലേക്ക് യാത്ര ചെയ്യുകയാണ് രോഹിത് ശര്‍മ്മ ചെയ്തത്. ബബിള്‍ ടു ബബിള്‍ ട്രാന്‍സ്ഫര്‍ ആയതിനാല്‍ രോഹിത് ശര്‍മ്മയ്ക്ക് ക്വാരന്റൈന്‍ ആവശ്യമില്ല. ഇന്ന് രാവിലെ ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരും മുംബൈ ഇന്ത്യന്‍സ് ബബിളിലേക്ക് എത്തിയിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം ഏപ്രില്‍ ഒന്നിന് ചേരും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശ്രമിക്കാന്‍ സമയമില്ല എന്നും തിരക്കുപിടിച്ച സമയമാണ് മുന്നില്‍ ഉള്ളത് എന്നും കോഹ്ലി പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ താരന്‍ ഡിവില്ലിയേഴ്സ് നാളെ ബെംഗളൂരുവിന്റെ ബയോ ബബിളില്‍ ചേരും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....