സംസ്ഥാനത്ത് പി.​സി.​ആ​ര്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു

സം​സ്ഥാ​ന​ത്തെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക്കുള്ള ആ​ര്‍.​ടി​.പി.​സി​.ആ​ര്‍ (ഓ​പ്പ​ൺ) നിരക്ക് കൂട്ടി. ഹൈ​ക്കോ​ട​തി വി​ധി​യെ​ത്തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് 1,500ല്‍ ​നി​ന്ന് 1,700 രൂ​പ​യാ​യി വര്‍ദ്ധിപ്പിച്ചു. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് 300 രൂ​പ​യാ​യി തു​ട​രും.

ആ​ര്‍.​ടി​.പി.​സി​.ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് ജ​നു​വ​രി​യി​ലാ​ണ് 1, 500 രൂ​പ​യാ​ക്കി പു​ന​ര്‍ നി​ശ്ച​യി​ച്ച​ത്. ആ​ര്‍​ടി​പി​സി​ആ​ര്‍ 2750 രൂ​പ, ട്രൂ ​നാ​റ്റ് 3000 രൂ​പ, ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് 625 രൂ​പ, എ​ക്സ്പേ​ര്‍​ട്ട് നാ​റ്റ് 3000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ആ​രം​ഭ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. മ​ത്സ​രാ​ധി​ഷ്ഠി​ത വി​ല​യ്ക്ക് ടെ​സ്റ്റ് കി​റ്റു​ക​ള്‍ നി​ര്‍​മ്മി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഐ.​സി​.എം​.ആ​ർ അം​ഗീ​ക​രി​ച്ച ടെ​സ്റ്റ് കി​റ്റു​ക​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​യി. ഇ​തോ​ടെ നി​ര​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ക​യാ​യി​രു​ന്നു.

ഒ​ഡീ​ഷ​യാ​ണ് രാ​ജ്യ​ത്ത് ആ​ര്‍.​ടി​.പി.​സി​.ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് ഏ​റ്റ​വും കു​റ​വ് നി​ര​ക്ക് ഈ​ടാ​ക്കു​ന്ന സം​സ്ഥാ​നം. 400 രൂ​പ​യാ​ണ് ഒ​ഡീ​ഷ​യി​ല്‍ പ​രി​ശോ​ധ​നാ നി​ര​ക്ക്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....