സഞ്ജുവിന്റെ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ

ന്യൂഡല്‍ഹി: സീനിയര്‍ ടീമില്‍നിന്ന് പുറത്തായി എ ടീമില്‍ നായകപദവിയിലെത്തിയ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെതിരെ.

മൂന്നു പോരാട്ടങ്ങളടങ്ങിയ ചതുര്‍ദിന പരമ്ബര നേടിയാണ് ടീം ഇന്ത്യ എ ഏകദിനത്തിനിറങ്ങുന്നത്.

മുന്നില്‍ ഋതുരാജ് ഗെയ്ക്‍വാദ്, പൃഥ്വി ഷാ എന്നിവര്‍ക്കൊപ്പം മധ്യനിരയില്‍ സഞ്ജു സാംസണ്‍, രജത് പട്ടീദാര്‍, രാഹുല്‍ ത്രിപാഠി എന്നിവരും ചേരുമ്ബോള്‍ ബാറ്റിങ്ങിന് കരുത്തുകൂടും. ഐ.പി.എല്ലില്‍ മുംബൈക്കായി തിളങ്ങിയ തിലക് വര്‍മ, കഴിഞ്ഞ അണ്ടര്‍-19 ലോകകപ്പ് ഹീറോ രാജ് അംഗദ് ബവ എന്നിവരും ഇറങ്ങുന്നുണ്ട്. സീനിയര്‍ ടീം ഓസീസിനെതിരെ പതറുമ്ബോഴും കറതീര്‍ത്ത കളിയുമായി മികവുകാട്ടുകയാണ് എ ടീമിന്റെ ലക്ഷ്യം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...