കോവിഡ്​ വാ​ക്​​​സി​നേ​ഷ​ന്‍; ത​​യാ​​റാ​​വാ​​തെ പ​​തി​​നാ​​യി​​ര​​ങ്ങ​​ള്‍

കു​​വൈ​​ത്തി​​ല്‍ കോ​​വി​​ഡ്​ വാ​​ക്​​​സി​​ന്‍ വി​​ത​​ര​​ണ​​ത്തി​​ന്​ ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം ത​​യാ​​റെ​​ടു​​പ്പ്​ ന​​ട​​ത്തി​​വ​​ര​​വെ പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ള്‍ വാ​​ക്​​​സി​​നേ​​ഷ​​ന്​ ത​​യാ​​റാ​​വി​​ല്ലെ​​ന്ന്​ സൂ​​ച​​ന. ചി​​​ല പ്രാ​​ദേ​​ശി​​ക മാ​​ധ്യ​​മ​​ങ്ങ​​ള്‍ ന​​ട​​ത്തി​​യ സ​​ര്‍​​വേ​​യും സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലെ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളും ഇ​​താ​​ണ്​ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്.

പ്ര​​തി​​രോ​​ധ കു​​ത്തി​​വയ്​​പ്പെ​​ടു​​ത്ത​​തി​​ന്​ ശേ​​ഷ​​മു​​ള്ള ആ​​രോ​​ഗ്യ പ്ര​​ശ്​​​ന​​ങ്ങ​​ളും പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളു​​മാ​​ണ്​ ചി​​ല​​രെ പി​​ന്തി​​രി​​പ്പി​​ക്കു​​ന്ന​​ത്. ജ​​ന​​ങ്ങ​​ളു​​ടെ ആ​​ശ​​ങ്ക​​യ​​ക​​റ്റാ​​ന്‍ ആ​​രോ​​ഗ്യ മ​​ന്ത്രി ഡോ. ​​ബാ​​സി​​ല്‍ അ​​സ്സ​​ബാ​​ഹ്​ ആ​​ദ്യ ഡോ​​സ്​ വാ​​ക്​​​സി​​ന്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന്​ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. അ​​തേ​​സ​​മ​​യം, ജ​​ന​​ങ്ങ​​ള്‍​​ക്ക്​ ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ അ​​വ​​ബോ​​ധം ന​​ല്‍​​കു​​ന്ന​​തി​​ല്‍ ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്​ വി​​ജ​​യി​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞി​​ല്ലെ​​ന്ന വി​​മ​​ര്‍​​ശ​​നം ഉ​​യ​​രു​​ന്നു​​.

വാ​​ക്​​​സി​​നേ​​ഷൻറെ പ്രാ​​ധാ​​ന്യം ജ​​ന​​ങ്ങ​​ള്‍​​ക്ക്​ ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​ന്‍ പ​​രി​​ച​​യ​​സമ്പ​​ന്ന​​രും പ്ര​​മു​​ഖ​​രു​​മാ​​യ ഡോ​​ക്​​​ട​​ര്‍​​മാ​​രെ ഉ​​പ​​യോ​​ഗി​​ച്ച്‌​ ഔ​​ദ്യോ​​ഗി​​ക ചാ​​ന​​ലു​​ക​​ളി​​ലൂ​​ടെ​​യും അ​​ല്ലാ​​തെ​​യും വ്യാ​​പ​​ക പ്ര​​ചാ​​ര​​ണം ന​​ട​​ത്ത​​ണ​​മാ​​യി​​രു​​ന്നു എ​​ന്ന്​ ആ​​രോ​​ഗ്യ വി​​ദ​​ഗ്​​​ധ​​ര്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഭ​​ക്ഷ​​ണ​​ത്തിൻറെയും മ​​രു​​ന്നി​െ​ന്‍​റ​​യും അ​​ല​​ര്‍​​ജി​​യു​​ള്ള​​വ​​ര്‍, ഗ​​ര്‍​​ഭി​​ണി​​ക​​ള്‍, 18 വ​​യ​​സ്സി​​ല്‍ താ​​ഴെ​​യു​​ള്ള​​വ​​ര്‍, സാം​​ക്ര​​മി​​ക രോ​​ഗ​​മു​​ള്ള​​വ​​ര്‍ എ​​ന്നി​​വ​​ര്‍​​ക്ക്​ വാ​​ക്​​​സി​​ന്‍ ന​​ല്‍​​കി​​ല്ലെ​​ന്ന്​ ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​തോ​​ടൊ​​പ്പം വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ കു​​ത്തി​​വെ​​പ്പെ​​ടു​​ത്ത​​വ​​ര്‍​​ക്ക്​ അ​​സ്വാ​​സ്ഥ്യ​​ങ്ങ​​ളു​​ണ്ടാ​​യ​​ത്​ സം​​ബ​​ന്ധി​​ച്ച ഒ​​റ്റ​​പ്പെ​​ട്ട വാ​​ര്‍​​ത്ത​​ക​​ളും ജ​​ന​​ങ്ങ​​ള്‍​​ക്കി​​ട​​യി​​ല്‍ പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ട്. പ​​രീ​​ക്ഷ​​ണ ഘ​​ട്ട​​ത്തി​​ലു​​ള്ള പു​​തി​​യ വാ​​ക്​​​സി​​ന്‍ ആ​​യ​​തി​​നാ​​ല്‍ എ​​ല്ലാ​​വ​​രെ​​യും നി​​ര്‍​​ബ​​ന്ധി​​ക്കാ​​നും അ​​ധി​​കൃ​​ത​​ര്‍ ഉ​​ദ്ദേ​​ശി​​ക്കു​​ന്നി​​ല്ല. ഭൂ​​രി​​ഭാ​​ഗം ആ​​ളു​​ക​​ള്‍ വി​​ട്ടു​​നി​​ല്‍​​ക്കു​േ​​മ്ബാ​​ള്‍ വാ​​ക്​​​സി​​നേ​​ഷ​​ന്‍ ഫ​​ല​​പ്ര​​ദ​​മാ​​വി​​ല്ലെ​​ന്നും വി​​ല​​യി​​രു​​ത്ത​​ലു​​ണ്ട്. അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പ്ര​​ചാ​​ര​​ണ രം​​ഗ​​ത്ത്​ കൂ​​ടു​​ത​​ല്‍ ശ്ര​​ദ്ധി​​ക്കു​​മെ​​ന്നാ​​ണ്​​ ക​​രു​​തു​​ന്ന​​ത്. ഒ​​രു ദി​​വ​​സം 10,000 പേ​​ര്‍​​ക്ക്​ വാ​​ക്​​​സി​​ന്‍ ന​​ല്‍​​കാ​​ന്‍ ക​​ഴി​​യു​​ന്ന സ​​ജ്ജീ​​ക​​ര​​ണ​​മാ​​ണ്​ അ​​ധി​​കൃ​​ത​​ര്‍ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...