സില്‍വര്‍ ലൈന്‍ സര്‍വ്വെ തടയണമെന്ന് ആവശ്യപ്പട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.
\ഭൂമി ഏറ്റെടുക്കാനും സര്‍വ്വെ നടത്താനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു.
അതേസമയം, കെ-റെയില്‍ സര്‍വേക്ക് സുപ്രീംകോടതി പച്ചക്കൊടി കാണിച്ചിരുന്നു. സര്‍വേ നടപടികളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഒരു പദ്ധതിയും തടസ്സപ്പെടുത്താനാകില്ലെും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.