സമൂഹമാധ്യമങ്ങളില്‍ വോട്ട്​ അഭ്യര്‍ഥന തകൃതി; വൈ​റ​ലാ​കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​ന​ങ്ങ​ളും

അ​രൂ​ര്‍: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​െന്‍റ ചൂ​ടേ​റി​യി​ട്ടും പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ളി​ല്ല. എ​ന്നാ​ല്‍, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ത​കൃ​തി​യാ​ണ്. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന​പോ​ലും വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​ങ്ങ​ളാ​യാ​ണ്​ വോ​ട്ട​ര്‍​മാ​രി​ല്‍ എ​ത്തു​ന്ന​ത്.

വി​വി​ധ പോ​സു​ക​ളി​ലു​ള്ള പ​ട​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​തൃ​ക​യി​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത മ​നോ​ഹ​ര പോ​സ്​​റ്റ​റു​ക​ളും ഇ​ങ്ങ​നെ വ​രു​ന്നു. വീ​ടു​ക​ളി​ലെ​ത്തി വോ​ട്ട്​ ചോ​ദി​ക്കു​ന്ന​ത് വോ​ട്ട​ര്‍​മാ​ര്‍​ക്ക്​ സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് അ​റി​ഞ്ഞാ​ണ്​ ഇ​ക്കു​റി സ​മൂ​ഹ​മാ​ധ്യ​മത്തി​ലേ​ക്ക്​ പ്ര​ചാ​ര​ണം വ​ഴി​മാ​റി​യ​ത്.

മു​ന്ന​ണി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും വാ​ട്സ്​​ആ​പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​യും ഫേ​സ്​​ബു​ക്കി​ലൂ​ടെ​യു​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ കൊ​ഴു​പ്പി​ക്കു​ന്ന​ത്.

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ല​ഘു​ജീ​വ​ച​രി​ത്ര​വും ത്യാ​ഗോ​ജ്ജ്വ​ല സ​മ​ര​ങ്ങ​ളും ചി​ത്രം സ​ഹി​തം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ലും എ​ല്‍.​ഡി.​എ​ഫാ​ണ് മു​ന്നി​ല്‍. തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​ന​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...