സ്​പുട്​നിക്​ 5​ വാക്​സിന്​ 94.3 ശതമാനം ഫലപ്രാപ്​തി

മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ സ്​​പു​ട്​​നി​ക്​ ​ 5 വാ​ക്​​സി​ന്​ 94.3 ശ​ത​മാ​നം ഫ​ല​പ്രാ​പ്​​തി​യെ​ന്ന്​ പ​ഠ​നം. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്‌​ 5000ത്തി​ല​ധി​കം പേ​രി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​യ​തെ​ന്ന്​ റ​ഷ്യ​ന്‍ ഡ​യ​റ​ക്​​ട്​ ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​ ഫ​ണ്ട്​ (ആ​ര്‍.​ഡി.​െ​എ.​എ​ഫ്) അ​റി​യി​ച്ചു.

ആ​ദ്യ ഡോ​സ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച്‌​ 14 ദി​വ​സം ക​ഴി​ഞ്ഞ​വ​രി​ലാ​ണ്​ ഇ​ത്ര​യും ഫ​ല​പ്രാ​പ്​​തി ക​ണ്ടെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി മു​ത​ല്‍ മേ​യ്​ ആ​ദ്യം വ​രെ​യാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. സ്​​പു​ട്​​നി​ക്​ 5 വാ​ക്​​സി​ന്‍ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്‌​ 14 ദി​വ​സ​ത്തി​നു​ശേ​ഷം കോ​വി​ഡ്​ ബാ​ധി​ത​രാ​യ​വ​രി​ല്‍ നി​സ്സാ​ര​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യ​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ക​ണ​ക്കു​ക​ള്‍ വ്യ​ക്​​ത​മാ​ക്കു​ന്നു.

മാ​ത്ര​മ​ല്ല, വാ​ക്​​സി​ന്‍ അ​ങ്ങേ​യ​റ്റം സു​ര​ക്ഷി​ത​മാ​ണെ​ന്നും പ​ഠ​നം സൂ​ചി​പ്പി​ക്കു​ന്നു. വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​രി​ല്‍ കാ​ര്യ​മാ​യ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഒ​ന്നും റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. വാ​ക്​​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ര​ണ​മോ ര​ക്​​ത​ക്കു​ഴ​ലു​ക​ളി​ല്‍ ര​ക്​​തം ക​ട്ട പി​ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളോ ഉ​ണ്ടാ​യി​ല്ല. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ല്‍ വാ​ക്​​സി​ന്‍ നി​ര്‍​ണാ​യ​ക പ​ങ്കാ​ണ്​ വ​ഹി​ക്കു​ന്ന​തെ​ന്ന്​ ആ​ര്‍.​ഡി.​െ​എ.​എ​ഫ്​ സി.​ഇ.​ഒ കി​രി​ല്‍ ദി​മി​ത്രീ​വ്​ പ​റ​ഞ്ഞു.

ബ​ഹ്​​റൈ​നി​ലെ ഉ​പ​യോ​ഗ​ത്തി​നി​ട​യി​ല്‍ വാ​ക്​​സി​െന്‍റ ഉ​യ​ര്‍​ന്ന ഫ​ല​പ്രാ​പ്​​തി​യും സു​ര​ക്ഷി​ത​ത്വ​വും വ്യ​ക്​​ത​മാ​യ​താ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍​ത്​ സ​ഇൗ​ദ്​ അ​സ്സാ​ലി​ഹ്​ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​െന്‍റ വാ​ക്​​സി​നേ​ഷ​ന്‍ കാ​മ്ബ​യി​നി​ല്‍ സ്​​പു​ട്​​നി​ക്​ 5 വാ​ക്​​സി​ന്​ പ്ര​ധാ​ന പ​ങ്കാ​ണു​ള്ള​ത്. യോ​ഗ്യ​രാ​യ​വ​രി​ല്‍ 81 ശ​ത​മാ​നം പേ​രും ഇ​തി​ന​കം വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​താ​യും അ​വ​ര്‍ പ​റ​ഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...