T20 WC: സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; മത്സരക്രമവും സമയവും

അജ്‌മൽ പി എ ||OCTOBER 23,2021

ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രണ്ടു മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരം ആസ്‌ട്രേലിയ – സൗത്ത് ആഫ്രിക്കയും തമ്മിലാണ് . ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം .സൗത്ത് ആഫ്രിക്ക സന്നാഹ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് എത്തുന്നതെങ്കില്‍ സന്നാഹ മത്സരത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയോടേറ്റ ദയനീയ പരാജയത്തിന്റെ നൊമ്ബരത്തിലാണ് ഓസ്‌ട്രേലിയ ഇന്ന് ഇറങ്ങുന്നത്.

ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം ആരംഭിക്കുന്നത്. ടി20 റാങ്കിങില്‍ ഒന്നാം നമ്ബറുകാരായ ഇംഗ്ലണ്ട് അവസാന സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ സന്നാഹ മത്സരങ്ങളില്‍ പാകിസ്താനോടും അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ടാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ന് ഇറങ്ങുന്നത്. അതേസമയം, ഇന്ത്യയുടെ ആദ്യ മത്സരം നാളെ പാകിസ്താന് എതിരെയാണ്. രണ്ടു സന്നാഹ മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയുമായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്

അതേസമയം, സന്നാഹ മത്സരങ്ങളിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നെങ്കിലും രണ്ടാം മത്സരത്തില്‍ പാകിസ്താന്‍ പരാജയപ്പെട്ടിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...