Tag: BJP

ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കും -ജേക്കബ് തോമസ്

നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ഏത് മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അംഗത്വം എടുക്കുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അംഗമാകും. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്‍റെ പ്രവര്‍ത്തനം മികച്ചതാണെന്നും ജേക്കബ് തോമസ്...

ബി.ജെ.പി തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ ഉണ്ടായ മോശം പ്രകടനത്തെ തുടര്‍ന്ന് ബി.ജെ.പിയില്‍ മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടു. നേതൃത്വം സംഘടനാ പ്രശ്‌നം പരിഹരിക്കുന്നില്ലെന്ന പരാതിയില്‍ പാറശാല, വര്‍ക്കല മണ്ഡലം പ്രസിഡന്റുമാര്‍ രാജിവച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ന​ഗരസഭയിലെ 44 എ ക്ലാസ് വാർഡുകളടക്കം 62 എണ്ണത്തിൽ...

നിയമസഭാ തിരഞ്ഞെടുപ്പ് ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബി.ജെ.പി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. ഇത് സംബന്ധിച്ച് 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചു. ഇവിടങ്ങളിൽ ആരൊക്കെ മൽസരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ വരും. കേന്ദ്ര കമ്മറ്റിയ്ക്ക് അയച്ച ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ...

കേരളം ബി.ജെ.പിയ്ക്ക് ബാലികേറാമലയല്ല, വലിയ അമ്പലങ്ങളുള്ളിടത്തെല്ലാം ബിജെപി ജയിച്ചു ; കെ. സുരേന്ദ്രന്‍

കേരളം തങ്ങൾക്ക് ബാലികേറാമലയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. വലിയ അമ്പലങ്ങളുള്ളിടത്തെല്ലാം ബിജെപി വിജയിച്ചു, പന്തളം ഒരു സൂചനയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പന്തളം നഗരസഭയില്‍ വിജയിച്ച കൗണ്‍സിലര്‍മാരെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ലം പരശുരാമ ക്ഷേത്രം, ശ്രീപദ്മനാഭന്റെ സന്നിധി, പന്തളം, ശബരിമല ക്ഷേത്രം...

ജയ് ശ്രീറാം ഫ്ലക്സിനെതിരെ പ്രതിഷേധം; പാലക്കാട് നഗരസഭയില്‍ ദേശീയപതാക ഉയര്‍ത്തി ഡിവൈഎഫ്‌ഐ

ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ പാലക്കാട്‌ നഗരസഭയില്‍ ദേശീയപതാകയുടെ ഫ്ലക്സ് ഉയര്‍ത്തി ഡി.വൈ.എഫ്.ഐ. സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രവര്‍ത്തകരാണ് ദേശീയപതാകയുടെ ഫ്ളക്സ് ഉയര്‍ത്തിയത്. ന​ഗരസഭയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കെട്ടിടത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി. ഇത് കേരളമാണ്, മതേതര...

സംസ്ഥാനത്ത് ഇടത് മുന്നേറ്റം

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ആദ്യ ഫല സൂചനകള്‍ എല്‍.ഡി.എഫിന് അനുകൂലം. കൊച്ചി കോര്‍പ്പറേഷനില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥി പത്മകുമാരി വിജയിച്ചു. ഒരു വോട്ടിനാണ് യു.ഡി.എഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാലിനെ പരാജയപ്പെടുത്തിയത്. കോഴിക്കോട് കോർപ്പറേഷൻ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി ഡോ. പി.എൻ അജിത പരാജയപ്പെട്ടു. കൊച്ചി...

‘ ജില്ലാ പ്രസിഡന്റിന്റെ കത്തുമായി വരുന്നവരുടെ ആവശ്യങ്ങള്‍ മാത്രമേ താന്‍ നടപ്പിലാക്കൂ ‘ – വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി

വീണ്ടും വിവാദ പരാമർശവുമായി ചലച്ചിത്ര താരവും രാജ്യസഭ എം പിയുമായ സുരേഷ് ഗോപി. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും കത്തുകൾ വരാറുണ്ട്. അതിൽ ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ ശുപാർശ കത്തുമായി വരുന്നവരുടെ ആവശ്യങ്ങള്‍ മാത്രമേ താന്‍ നടപ്പിലാക്കി കൊടുക്കൂ എന്നായിരുന്നു സുരേഷ്...

പൗരത്വ നിയമ ഭേദഗതി ; അഭയാർത്ഥികൾക്ക് പൗരത്വം നല്‍കുന്ന പ്രക്രിയ ആരംഭിക്കാനൊരുങ്ങി ബി.ജെ.പി

വരുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അഭയാർത്ഥികൾക്ക് പൗരത്വം നല്‍കുന്ന പ്രക്രിയ ആരംഭിക്കാനൊരുങ്ങി ബി.ജെ.പി. ബി.ജെ.പി നേതാക്കളായ കൈലാഷ് വിജയവര്‍ഗിയയും മുകുള്‍ റോയിയുമാണ് ഇക്കാര്യം അറിയിച്ചത്. 'അഭയാര്‍ത്ഥികളായ എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന പ്രക്രിയ ജനുവരി മുതല്‍ ആരംഭിക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും മതപരമായ രീതിയില്‍ പീഡനങ്ങള്‍...
Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...