Tag: Congress

യുപിയില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാൻ കോണ്‍ഗ്രസ്

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളിലേക്കാണ് 2022ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക, ഉന്നാവോ, ഹത്രാസ് ബലാത്സംഗ കേസുകളൊന്നും വന്നപ്പോള്‍ സമാജ്...

ജോജു ജോർജ്- കോൺഗ്രസ് തർക്കം ഒത്തുതീർപ്പിലേക്ക്

നടൻ ജോജു ജോർജും കോൺഗ്രസും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലേക്ക്. പ്രശ്‌നം പരിഹരിക്കാൻ മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും പെട്ടെന്നുള്ള പ്രകോപനത്തിന്‍റെ പേരിലുണ്ടായ തർക്കത്തിലെ കേസ് തുടരാൻ ജോജുവും താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും...

കൂടുതൽ വനിത എംഎൽഎ മാരെ ലക്ഷ്യമിട്ട് പുതു തന്ത്രവുമായി കോൺഗ്രസ്സ് ഹൈക്കമാൻഡ്

നിയമസഭ തെരെഞ്ഞെടുപ്പിൽ കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ രംഗത്തിറക്കി ജയിപ്പിക്കാൻ കോൺഗ്രസ്സ് നേതൃത്വത്തിന് ഹൈക്കമാൻഡ്  നിർദ്ദേശം. ഒരു ജില്ലയിൽ ഒരു വനിതയ്ക്ക് അവസരം നൽകണമെന്ന് നേരത്തെ നൽകിയ സർക്കുലർ നേതാക്കളിൽ ചിലർ അംഗീകരിക്കാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് സമിതിക്കും കെപിസിസിക്കും കർശന നിർദ്ദേശം നൽകിയത്. നിലവിൽ അരൂർ സിറ്റിങ് എംഎൽഎ...

കെ.സുധാകരനെതിരായ വിമര്‍ശനത്തില്‍ ക്ഷമചോദിച്ച്‌​ ഷാനിമോള്‍ ഉസ്​മാന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കെ.സുധാകരനെ വിമര്‍ശിച്ചതിന്​ പിന്നാലെ സംഭവത്തില്‍ ക്ഷമ ചോദിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ ഷാനിമോള്‍ ഉസ്​മാന്‍ . ഷാനിമോളിന്‍റെ പ്രസ്​താവന വിവാദമായതിനെ തുടര്‍ന്നാണ്​ ക്ഷമാപണമെന്നാണ്​ സൂചന. പ്രസ്​താവന സുധാകരന്​ വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമചോദിക്കുന്നുവെന്ന്​ ഷാനി മോള്‍ ഉസ്​മാന്‍ പറഞ്ഞു. സുധാകരനുമായി സംസാരിക്കാതെ പ്രതികരിച്ചത്​ തെറ്റായി. ത​െന്‍റ...

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മൻ.ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് മറ്റൊരിടത്ത് മത്സരിക്കില്ല. അത്തരം ചര്‍ച്ചകള്‍ നടക്കുന്നത് ചാനലുകളില്‍ മാത്രമാണ്. പിതാവ് മത്സരിക്കുന്നതിനാൽ മത്സരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. 70 ശതമാനം സീറ്റ് യുവാക്കൾക്കും പുതുമുഖങ്ങൾക്കും നൽകണം, ഇല്ലെങ്കില്‍ ജയിക്കുക കോണ്‍ഗ്രസ്സിന് അസാധ്യമായിരിക്കും. ജനങ്ങൾ ആഗ്രഹിക്കുന്നത് പുതിയ ആളുകൾ...

ആലപ്പുഴയില്‍ നേ​താ​ക്ക​ള​ട​ക്കം അ​മ്ബ​തോ​ളം കോ​ണ്‍​ഗ്ര​സു​കാ​ര്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍

നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രു​മ​ട​ക്കം അ​മ്ബ​തോ​ളം പേ​ര്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി നേ​താ​ക്ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ രാ​ഷ്​​ട്രീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​കു​മെ​ന്ന് വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പാ​ര്‍​ട്ടി നേ​താ​വ് ജെ. ​അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു. താ​മ​ര​ക്കു​ളം, വ​ള്ളി​കു​ന്നം, പാ​ല​മേ​ല്‍, ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​നി​ന്ന്​ യു.​ഡി.​എ​ഫ്,...

നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടു; കർണാടക കോൺഗ്രസ് നേതാവ് കുടുങ്ങി

ബംഗളൂരു: നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട കോണ്‍ഗ്രസ് നേതാവ് പ്രകാശ് റാത്തോഡ് ക്യാമറയില്‍ കുടുങ്ങി. പ്രാദേശിക ചാനലായ പവര്‍ ടിവിയുടെ ക്യാമറാമാനാണ് ദൃശ്യം പകര്‍ത്തിയത്. ഫോണില്‍ സ്‌റ്റോര്‍ ചെയ്തിരുന്ന ദൃശ്യങ്ങളിലൂടെ ഇയാള്‍ കടന്നു പോകുകയായിരുന്നു. ഒരു ക്ലിപ്പും റാത്തോഡ് പ്ലേ ചെയ്തില്ലെങ്കിലും സംഭവം വലിയ...

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മെയ് മാസത്തില്‍

മെയ് മാസത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ടാണ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം. കോണ്‍ഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുന്നതെന്നും വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 23 തിരുത്തല്‍വാദി...
Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...