Tag: Covid 19

ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും ഇനി തിയേറ്ററിൽ പ്രവേശനം

ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സിനിമ തിയറ്ററില്‍ പ്രവേശനത്തിന് അനുമതി. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാനും അനുമതിയായി. അതേസമയം വാക്സിനേഷന്‍ കുറവുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ജില്ല കലക്ടര്‍മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച...

വാക്സിൻ സ്വീകരിച്ചവരിലും ഡെൽറ്റ വകഭേദം വ്യാപിക്കാൻ സാധ്യത

ദില്ലി; മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഡെൽറ്റ വകഭേദം വാക്സിനേഷൻ ചെയ്ത ആളുകളിലൂടെയും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. രണ്ട് വാക്സിൻ ഡോസുകളും സ്വീകരിച്ച 65 കാരി കഴിഞ്ഞ ദിവസം മുംബൈയിൽ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാമ് വിദഗ്ദർ ആശങ്കപ്രകടിപ്പിച്ചത്.വാക്സിൻ സ്വീകരിക്കാത്തവരിലൂടെ എങ്ങനെയാണോ കൊവിഡ് ഡെൽറ്റാ വകേഭദം...

‘ഡെല്‍റ്റ’ വകഭേദം ; യുഎസില്‍ രോഗികളുടെ എണ്ണം ഉയരുന്നു

ന്യൂയോര്‍ക്ക്​: യുഎസില്‍ കോവിഡ്​ ബാധിച്ച്‌​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം ആറ്​ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഡെല്‍റ്റ വകദേദം വ്യാപകമായതും വാക്​സിനേഷന്‍ കുറഞ്ഞതുമാണ്​ ഇതിന്​ കാരണം.രാജ്യത്ത്​ കഴിഞ്ഞ മൂന്ന്​ ദിവസങ്ങളിലായി ലക്ഷത്തിനടുത്ത്​ കേസുകളാണ്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്നത്​. ഫ്ലോറിഡ, ലൂസിയാന, അര്‍കാന്‍സസ്​ എന്നിവിടങ്ങളിലാണ്​...

കേരളത്തില്‍ നിന്നെത്തുന്നവരുടെ കോവിഡ് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്

ചെന്നൈ : കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. മന്ത്രിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തിന്റെയും ദേവസ്വം മന്ത്രി ടി.കെ ശേഖര്‍ ബാബുവിന്റെയും നേതൃത്വത്തില്‍ കേരളത്തില്‍ നിന്നെത്തിയവരുടെ പരിശോധന നടത്തിയത്. കേരളത്തില്‍ നിന്നുള്ള...

ഉത്സവസമയത്ത് ഇളവുകള്‍ അനുവദിക്കരുത്, സൂപ്പര്‍ സ്‌പ്രെഡിന് കാരണമാകും; മുന്നറിയിപ്പുമായി കേന്ദ്രം

ഡല്‍ഹി: ഉത്സവകാലത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുതെന്ന് കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ക്ക് താക്കീതുമായി കേന്ദ്രം ആഘോഷങ്ങള്‍ സൂപ്പര്‍ സ്‌പ്രെഡിന് കാരണമാകാന്‍ ഇടയുണ്ട്. അതിനാല്‍ ഇങ്ങനെയുളള സമയങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത് കനത്ത തിരിച്ചടി നേരിടുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ പകുതിയും...

മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയ്‌ന്‍ വോണിനു കൊവിഡ് സ്ഥിരീകരിച്ചു

'ദി ഹണ്ട്രഡ്' ക്രിക്കറ്റ് മത്സരത്തിലെ ലണ്ടന്‍ സ്പിരിറ്റ് ടീമിന്‍്റെ പരിശീലകനും മുന്‍ ഓസ്ട്രേലിയന്‍ താരവുമായ ഷെയ്‌ന്‍ വോണിനു കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് താരത്തെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇന്ന്, ലണ്ടന്‍ സ്പിരിറ്റും സതേണ്‍ ബ്രേവും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിനു മുന്‍പ് വോണ്‍ ശാരീരിക...

കോവിഡ് വ്യാപനം കുറയുന്നു;കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തില്‍

ദില്ലി :കോവിഡ് വ്യാപനം കുറയുന്നു . രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,13,32,159 ആയി. 24 മണിക്കൂറില്‍ 546 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,20,016 ആയി. കേരളത്തില്‍ 17,518 പുതിയ കേസുകളും, മഹാരാഷ്ട്രയില്‍...

കുട്ടികള്‍ക്ക് സ്വാഭാവിക പ്രതിരോധശേഷി : സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന് എയിംസ്

കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ സമയമായെന്ന് എയിംസ് മേധാവി. സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഉടന്‍ പരിഗണിക്കണമെന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഡയറക്ടര്‍ പറഞ്ഞു. വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികള്‍ക്ക് പലര്‍ക്കും സ്വാഭാവിക പ്രതിരോധശേഷി വികസിച്ചിട്ടുണ്ടെന്നും...
Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...