Tag: Delhi

ഡല്‍ഹി വായുമലിനീകരണം; കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി വിമർശനം

ഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. വിഷയത്തില്‍ നാളെ അടിയന്തര യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. നാളത്തെ യോഗത്തില്‍ ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും...

ഡൽഹി അതിരൂക്ഷ വായുമലിനീകരണ ഭീക്ഷണിയിൽ

ഡല്‍ഹിയില്‍ വായുമലിനീകരണം അതി രൂക്ഷമായി തുടരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്കുശേഷമാണ് സ്ഥിതി കൂടുതല്‍ മോശമായത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം നേരിട്ടു. മൂടല്‍ മഞ്ഞിന് സമാനമായ പുകമഞ്ഞാണ് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നത്. വായുവിന്റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു. ഡല്‍ഹിയുടെ സമീപ...

കുതിച്ചുയർന്ന് പെട്രോൾ ഡീസൽ വില; 8 ആഴ്ചയ്ക്കുള്ളിൽ 6.25 രൂപ ഉയർത്തി

ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ (ഒഎംസി) വീണ്ടും വില വര്‍ധിപ്പിച്ചതോടെ പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡില്‍. ഇന്ന് വീണ്ടും 25 പൈസ വര്‍ധിപ്പിച്ചപ്പോള്‍ ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ 86.30 രൂപയാണ് പെട്രോളിന്റെ വില. ഡീസലിനും 25 പൈസ വര്‍ധിച്ച്‌ 76.48 രൂപയായി. മുബൈയില്‍ ഡീസലിന് 83.30...

ഡല്‍ഹി അതിർത്തികളിൽ ട്രാക്ടർ റാലിയുമായി കർഷകർ

കാർഷിക നിയമങ്ങൾക്കെതിരെ ട്രാക്ടർ റാലി പ്രതിഷേധവുമായി കർഷകർ. ഡൽഹിയുടെ നാല് അതിർത്തികളിലാണ് കർഷകർ ഇന്ന് ട്രാക്ടർ റാലി നടത്തിയത്. റിപ്പബ്ലിക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കൂറ്റൻ ട്രാക്ടർ റാലിക്ക് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സൽ ആണിതെന്ന് കർഷക സംഘടനകൾ അറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ ഡല്‍ഹിയിലും എല്ലാ...

കാർഷിക നിയമത്തിൽ ഭേദഗതി ; അഞ്ചിന നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ

കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. അതേസമയം, കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളെ രേഖാമൂലം അറിയിച്ചു. താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, തര്‍ക്കങ്ങളില്‍ നേരിട്ട്...

കര്‍ഷകരുമായി ചർച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെ കര്‍ഷകരുമായി ചർച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ബിജെപി ഉന്നതതല യോഗം ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ്...

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം മൂന്നാംഘട്ടത്തില്‍; നാലിൽ ഒരാൾക്ക് രോഗം

ഡൽഹിയിൽ കോവിഡ് മൂന്നാംഘട്ട വ്യാപനം ആരംഭിച്ചിരിക്കുന്നു. പുതിയതായി 8500ലധികം പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. അതേസമയം കോവിഡ് വാക്സിന്റെ മൂന്നാംഘട്ട മരുന്ന് പരീക്ഷണം പൂർത്തിയായതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഡൽഹിയിൽ നാലിൽ ഒരാൾക്ക് കോവിഡ് ബാധിച്ചെന്നും എല്ലാ വീടുകളിലും രോഗബാധ ഉണ്ടായെന്നും ഡൽഹി ഹൈക്കോടതി...
Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...