Tag: Donald Trump

ട്രംപിനെതിരെ വീണ്ടും ബലാത്സംഗ പരാതി

ന്യൂയോര്‍ക്ക് : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വീണ്ടും ബലാത്സംഗ പരാതിയുമായി അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇ ജീന്‍ കാരോള്‍. ലൈംഗികാതിക്രമം നടന്നാല്‍ സമയപരിധി നോക്കാതെതന്നെ നിയമനടപടി സ്വീകരിക്കാന്‍ ഇരകള്‍ക്ക് അവകാശം നല്‍കുന്ന അഡല്‍ട്ട് സര്‍വൈവേഴ്സ് ആക്‌ട് പ്രകാരമാണ് ഇപ്പോഴത്തെ പരാതി. വ്യാഴാഴ്ചയാണ്...

ട്രംപിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍

ഡോണള്‍ഡ് ട്രംപിന് ട്വിറ്റര്‍ ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിതമായി തുടര്‍ന്നേക്കുമെന്ന് സൂചന. ഇനിയൊരിക്കല്‍ ട്രംപ് പ്രസിഡന്‍റ് പദവിയിലേക്ക് മടങ്ങിയാല്‍ പോലും വിലക്ക് തുടരുമെന്ന് ട്വിറ്റര്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെദ് സെഗാല്‍ അറിയിച്ചു. 'ഒരാളെ ട്വിറ്ററില്‍ നിന്ന് ഒഴിവാക്കുമ്ബോള്‍, അയാള്‍ ആരായാലും, പൊതുപ്രവര്‍ത്തകനായാലും ഉദ്യോഗസ്ഥനായാലും, അയാളെ ഒഴിവാക്കുക...

ജനപിന്തുണയില്‍ ട്രംപി​നെ മറി കടന്ന്​ ജോ ബൈഡ​ന്‍

അധികാരമേറ്റ് ആദ്യ ആഴ്​ചയില്‍ തന്നെ ജനപിന്തുണയില്‍ ട്രംപി​നെ മറി കടന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡ​ന്‍. ട്രംപിന്റെ നാല്​ വര്‍ഷങ്ങളില്‍ ഏതുസമയത്തും നേടിയതിനെക്കാള്‍ ഉയര്‍ന്ന ജനപിന്തുണയാണ്​ കഴിഞ്ഞ ആഴ്​ചയിലെ ബൈഡന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്​. മോന്‍മൗത്ത്​ യൂനിവേഴ്​സിറ്റി നടത്തിയ അഭിപ്രായ സര്‍വേയില്‍ 54 ശതമാനം അമേരിക്കക്കാരും...

സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം; ചൈനയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ച്‌ ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചൈനയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ച്‌ ട്രംപ് ഭരണകൂടം. ദക്ഷിണ ചൈനാകടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കും ചൈനീസ് കമ്പനികള്‍ക്കും ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടാതെ, ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ കൊമാക്, ഷവോമി എന്നിവയുള്‍പ്പെടെയുള്ള ഒമ്പത് കമ്പനികളെ പെന്റഗണിന്റെ...

ട്രംപിന്റെ യൂട്യൂബ് ചാനല്‍‌ നിരോധിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‌ യൂട്യൂബ് ചാനലിന് നിരോധനം ഏർപ്പെടുത്തി. യൂട്യൂബിൻറെ നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം ട്രംപിന്റെ ചാനലില്‍ എത്തുകയുണ്ടായതാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണം. ട്രംപിന്റെ ചാനലിലൂടെ അടുത്തിടെ പുറത്തുവിട്ട വിഡിയോകള്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് യുട്യൂബ് പ്രതീകരിക്കുകയുണ്ടായി. ഒരാഴ്ചത്തേക്കോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ...

ട്രംപിന്റെ റോൾസ് റോയ്‌സ് വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോൾസ് റോയ്‌സ് കാർ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂർ. ട്രംപ് ഉപയോഗിച്ചിരുന്ന കാർ ലേലത്തിന് എന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. തുടർന്നാണ് ട്രംപിന്റെ റോൾസ് റോയ്‌സ് വാങ്ങാൻ ബോബി ചെമ്മണ്ണൂർ ഒരുങ്ങുന്നത്. അമേരിക്കയുടെ 45–ാം പ്രസിഡന്റായി...

ട്രംപിന്റെ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിച്ച്‌ ട്വിറ്റര്‍

ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ച്‌ ട്വിറ്റര്‍. അക്കൗണ്ടിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്യാനുള്ള സാധ്യത കണക്കിലെടു‌ത്താണ് അക്കൗണ്ട് സ്ഥിരമായി നിരോധിക്കാനുള്ള ട്വിറ്റർ തീരുമാനം. നേരത്തേ 12 മണിക്കൂര്‍ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ...

തോല്‍വിക്കു പിന്നാലെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെ പുറത്താക്കി ട്രംപ്

യുഎസ് തെരഞ്ഞെടുപ്പില്‍ പരാജിതനായതിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയെ ഡോണള്‍ഡ് ട്രംപ് പുറത്താക്കി. നാലുവര്‍ഷത്തിനിടെ ട്രംപിന്റെ നാലാമത്തെ പെന്റഗണ്‍ മേധാവിയാണ് മാർക്ക് എസ്പർ. പകരം ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രം തലവനും മുന്‍ സ്‌പെഷ്യല്‍ ഫോഴ്സ് ഓഫിസറുമായ ക്രിസ്റ്റഫര്‍ മില്ലറെ ആക്റ്റിങ് ഡിഫന്‍സ് സെക്രട്ടറിയായി...
Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...