Tag: Election Commission

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; ഫെ​ബ്രു​വ​രി 15നു​ശേ​ഷം തീ​യ​തി പ്ര​ഖ്യാ​പി​ക്കും

കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ള്‍, ത​മി​ഴ്നാ​ട്, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വ​ട​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഫെ​ബ്രു​വ​രി 15നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തെ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​യ​ശേ​ഷ​മാ​യി​രി​ക്കും തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ക. ഫെ​ബ്രു​വ​രി 15നാ​ണ് ക​മ്മീ​ഷ​ന്‍റെ പ​ര്യ​ട​നം അ​വ​സാ​നി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി അ​വ​സാ​ന​മോ മാ​ര്‍​ച്ച്‌ ആ​ദ്യ​മോ...

തിരിച്ചറിയൽ കാർഡുകൾ ഇനി ഡിജിറ്റൽ

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒരു വലിയ മാറ്റം വരുന്നു. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ ഇനിമുതൽ ആധാർ പോലെ ഡിജിറ്റലാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്ന് അന്തിമതീരുമാനം വന്നു കഴിഞ്ഞാൽ വോട്ടർമാർക്ക് അവരുടെ തെരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ്...

തദ്ദേശ തിരഞ്ഞെടുപ്പ്; 10 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് സംവരണം റദ്ദാക്കി ഹൈക്കോടതി

10 തദ്ദേശ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ നിശ്ചയിച്ച വാര്‍ഡ് സംവരണം ഹൈക്കോടതി റദ്ദാക്കി. പുതിയ സംവരണക്രമം നിശ്ചയിക്കാന്‍ നറുക്കെടുപ്പു നടത്തുന്നതിനു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നലെ രാത്രി വൈകി പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചു. നാളെയാണ് ഈ 10 സ്ഥാപനങ്ങളിലെ വാര്‍ഡുകളിലെ നറുക്കെടുപ്പ്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്,...
Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...