Tag: Election

നിയമസഭാ തെരഞ്ഞെടുപ്പ്‌; പത്തനംതിട്ടയില്‍ തോല്‍പ്പിച്ചത്‌ 
നേതാക്കളെന്ന്‌ പരാതി

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം തന്നെയെന്ന് സ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് ഭാരവാഹികളും. തോല്‍വി പഠിക്കാന്‍ നിയോഗിച്ച കെപിസിസി സമിതി നടത്തിയ തെളിവെടുപ്പിലാണ് അടൂര്‍, തിരുവല്ല, റാന്നി മണ്ഡലങ്ങളില്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ള ജില്ലയിലെ പ്രധാന നേതാക്കളാണ് പാര്‍ടിയെ തോല്‍പിച്ചതെന്ന് പരാതി ലഭിച്ചത്....

കുന്നത്തുനാട്ടില്‍ വന്‍​ പോളിങ്​, ഇഞ്ചോടിഞ്ച്​ പോരാട്ടം

കൊ​ച്ചി: കി​ഴ​ക്ക​മ്ബ​ലം ട്വ​ന്‍​റി20​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം​കൊ​ണ്ട്​ തെ​ര​ഞ്ഞെ​ടു​പ്പു​പോ​രാ​ട്ടം മു​റു​കി​യ കു​ന്ന​ത്തു​നാ​ട്​ മ​ണ്ഡ​ല​ത്തി​ല്‍ 80 ശ​ത​മാ​നം ക​ട​ന്ന്​​ പോ​ളി​ങ്. 80.79 ശ​ത​മാ​ന​മാ​ണ്​ അ​വ​സാ​നം വ്യ​ക്ത​മാ​കു​ന്ന പോ​ളി​ങ്. ​ വൈ​കീ​ട്ട്​ 6.20 വ​രെ മ​ണ്ഡ​ല​ത്തി​ലെ 79.82 ശ​ത​മാ​നം പേ​രും വോ​ട്ടു​ചെ​യ്​​തി​രു​ന്നു. 2016ലെ ​പോ​ളി​ങ് ശ​ത​മാ​നം 85.63. യു.​ഡി.​എ​ഫി​െന്‍റ സി​റ്റി​ങ്​ എം.​എ​ല്‍.​എ...

ഇടതുമുന്നണിക്ക് മുമ്പ് സ്ഥാനാർഥി പ്രഖ്യാപനം നടത്താനൊരുങ്ങി യു.ഡി.എഫ്

ടതുമുന്നണിക്ക് മുമ്പ് സ്ഥാനാർഥി പ്രഖ്യാപനം നടത്താനൊരുങ്ങി യു.ഡി.എഫ്. സീറ്റ് വിഭജനത്തില്‍ പിജെ ജോസഫ് കടുംപിടിത്തം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുന്നണിയിലെ അവശേഷിക്കുന്ന സീറ്റ് തർക്കം കൂടി വേഗത്തിൽ പരിഹരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. അങ്കത്തീയതി കുറിച്ചതോടെ മെല്ലെ ആയിരുന്ന ചർച്ചകൾക്ക് യു.ഡി.എഫ്...

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15ന് മുന്‍പ് വേണമെന്ന് എല്‍ഡിഎഫും യുഡിഎഫും

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്ന് എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മേയ് മാസത്തിൽ മതിയെന്നായിരുന്നു ബിജെപിയുടെ ആവശ്യം. അതേസമയം സംസ്ഥാനത്ത് കോവിഡ് വർദ്ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് കമ്മീഷൻ പങ്ക് വച്ചു. റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ്...

ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കും -ജേക്കബ് തോമസ്

നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ഏത് മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അംഗത്വം എടുക്കുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അംഗമാകും. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്‍റെ പ്രവര്‍ത്തനം മികച്ചതാണെന്നും ജേക്കബ് തോമസ്...

നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മേല്‍ സമ്മര്‍ദം

തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദം. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടണമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ടാൽ മകൻ ചാണ്ടി ഉമ്മനാകും പുതുപ്പള്ളിയിൽ സ്ഥാനാർഥിയാവുക. ഉമ്മന്‍ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എ ഗ്രൂപ്പില്‍...

പ്രവാസികൾക്കും വോട്ടവകാശം നൽകണം; ആവശ്യവുമായി പ്രവാസി സംഘടന

വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗ​ള്‍​ഫ് പ്ര​വാ​സി​ക​ള്‍​ക്കും വോ​ട്ട​വ​കാ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ കേ​ന്ദ്ര നി​യ​മ​മ​ന്ത്രി​ക്കും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്കും ​​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും നി​വേ​ദ​നം ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷൻ്റെ അ​നു​മ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റ് വ​ഴി പ്ര​വാ​സി​ക​ള്‍​ക്ക് വോ​ട്ട​വ​കാ​ശം ന​ല്‍​കാ​നു​ള്ള ആ​ദ്യ​ശ്ര​മം എ​ന്ന നി​ല​യി​ല്‍ അ​മേ​രി​ക്ക​യി​ലും ചി​ല യൂ​റോ​പ്യ​ന്‍...

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്നു അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണവും നിലവില്‍ വരും. നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കും. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. അതിനു...
Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...