Tag: Gold Smuggling

അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ സു​ഹൃ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു; ദു​രൂ​ഹ​ത

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ചു. റമീസ് ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്നലെ രാത്രി അഴിക്കോട്ടുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് റമീസ് മരിച്ചത്. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്ബോഴായിരുന്നു അപകടം നടന്നത്. അര്‍ജുന്‍ ആയങ്കിയുടെ ഉടമസ്ഥയിലുള്ള ബൈക്കാണ് ഇയാള്‍...

സ്വര്‍ണ കടത്തിന് കൂട്ടുനിന്ന മൂന്നു കസ്റ്റംസ്‌ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

കണ്ണൂര്‍: വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്​ സംഘത്തിന്​ കൂട്ടുനിന്ന മൂന്ന​ു ഇന്‍സ്പെക്ടര്‍മാരെ കസ്റ്റംസ് പ്രിവന്‍റീവ്​ കമിഷണര്‍ സുമിത്കുമാര്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. രോഹിത് ശര്‍മ, സാകേന്ദ്ര പസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവരെയാണ്​ ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. 2019 ഓഗസ്റ്റ് 19ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോഗ്രാം സ്വര്‍ണവുമായി മൂന്നു പേര്‍ ഡയറക്ടറേറ്റ്...

ക​രി​പ്പൂ​രി​ല്‍ 47 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം പി​ടി​ച്ചു

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ വേ​ട്ട. 47 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഒ​രു കി​ലോ സ്വ​ര്‍​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് കക്കൂര്‍ സ്വദേശി നൗഷീറാണ് (38) പിടിയിലായത്. ക്യാ​പ്സ്യൂ​ള്‍ രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍​ണം ശ​രീ​ര​ത്ത് വ​ച്ചു​കെ​ട്ടി​യാ​ണ് ഇ​യാ​ള്‍ ഷാ​ര്‍​ജി​യി​ല്‍ നി​ന്നെ​ത്തി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

ഡോളര്‍ കടത്ത്‌ കേസിലും എം ശിവശങ്കറിന് ജാമ്യം; ജയില്‍ മോചിതനാകും

കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ഡോളര്‍ കടത്തും സ്വര്‍ണ കടത്തും അടക്കം മൂന്നു കേസുകളില്‍ ജാമ്യം ലഭിച്ചതോടെ ശിവശങ്കറിന് ജയില്‍ മോചിതനാവാം. 98 ദിവസമായി ശിവശങ്കര്‍ ജയിലിലാണ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ രാവിലെ 11 മണിയോടെയാണ് ജാമ്യം അനുവദിച്ചുള്ള...

എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വർണക്കളളക്കടത്ത്-ഡോള‍ർ കേസുകളിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ജയിലിൽ ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റംസിന് ചോദ്യം ചെയ്യാനായി അനുമതി നൽകിയിരിക്കുന്നത്. കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് ചോദ്യം ചെയ്യൽ. സ്വർണ കള്ളക്കടത്തിലും...

സ്വർണ്ണക്കടത്ത് ശിവശങ്കറിന്റെ അറിവോടെ; ഇ.ഡി

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ശിവശങ്കറിന് കൃത്യമായി അറിയാമായിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്വർണ്ണക്കടത്ത് ശിവശങ്കറിൻറെ‌ അറിവോടെയായിരുന്നുവെന്ന കാര്യം സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നും അവര്‍ സമ്മതിച്ചതായും ഇ.ഡി പറഞ്ഞു. കോണ്‍സുലേറ്റിലെ അക്കൌണ്ടന്‍റായ ഖാലിദുമായി ശിവശങ്കറടക്കമുള്ളവര്‍ക്ക് അടുത്ത ബന്ധമുള്ളതായും സ്വപ്നയുടെ മൊഴിയിലുണ്ട്....
Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...