Tag: India

ഇന്ത്യയില്‍ വാട്ട്‌സ്‌ആപ്പ് പെട്ടെന്ന് പ്രവര്‍ത്തനരഹിതമായി

സാമൂഹ്യ മാധ്യമമായ വാട്‌സ്‌ആപ്പ് പ്രവര്‍ത്തനരഹിതമായി. ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ അയക്കുന്ന മെസ്സേജുകള്‍ സെന്റാവുന്നില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇതിന് മുമ്ബും പലതവണ ഇന്ത്യയില്‍ വാട്‌സ്‌ആപ്പ് പ്രവര്‍ത്തന രഹിതമായിട്ടുണ്ട്. സാങ്കേതിക തകരാറോണോ എന്ന കാര്യത്തില്‍...

ഹോംഗ്കോങിനെ 40 റൺസിന് തകർത്തു ഇന്ത്യ ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ

ദു​ബാ​യ്: ക്രി​ക്ക​റ്റി​ലെ കു​ഞ്ഞ​ന്‍​മാ​രാ​യ ഹോ​ങ്കോം​ഗി​നെ​തി​രെ ഇ​ന്ത്യ​ക്ക് 40 റ​ണ്‍​സ് വി​ജ​യം. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ ഇ​ന്ത്യ സൂ​പ്പ​ര്‍ ഫോ​റി​ല്‍ ക​ട​ന്നു. ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 194 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഹോ​ങ്കോം​ഗി​ന് 152 റ​ണ്‍​സ് ക​ണ്ടെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ. 41 റ​ണ്‍​സ് എ​ടു​ത്ത ബാ​ബ​ര്‍ ഹ​യാ​ത്തും കി​ഞ്ചി​ത് ഷാ​യും (30)...

രാജ്യത്ത് കൊറോണ വ്യാപനം വർധിക്കുന്നു; 24 മണിക്കൂറിനിടെ 3,805 പേർക്ക് കൂടെ രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊറോണ വ്യാപനം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,805 പേർക്ക് കൂടെ രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വെള്ളിയാഴ്ചത്തേക്കാൾ 7.3 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം 4.30 കോടിയായി ഉയർന്നിട്ടുണ്ട്. 22 പേരുടെ...

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ധോണി ഇന്ത്യന്‍ ടീം ഉപഭോക്താവ്

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായി മുന്‍ നായകന്‍ എം എസ് ധോണിയെ നിയോഗിക്കാന്‍ ബിസിസിഐ തീരുമാനം .ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്,ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയ് ഷാ ധോണിയെ ലോകകപ്പ് ടീമിന്‍റെ...

ബോക്‌സിങ്ങില്‍ ലവ്‌ലീനയ്‌ക്ക്‌ വെങ്കലം; ഇന്ത്യയ്‌ക്ക്‌ മൂന്നാം മെഡല്‍

ടോക്കിയോ: ഇടിക്കൂട്ടില്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച്‌ ലവ്‌ലിന ബോര്‍ഗഹൈന്‍. ഒന്നാം സീഡ് താരമായ തുര്‍ക്കിയുടെ ബുസെനസ് സര്‍മനേലിയോട് വീരോചിതം പൊരുതിയാണ് ലവ്‌ലിന പുറത്തായത് (5-0). ഒളിമ്ബിക്‌സില്‍ രാജ്യത്തിനായി വെങ്കലം നേടുന്ന രണ്ടാമത്തെ വനിതയായി ലവ്‌ലിന. ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടമാണിത്. 2008ല്‍ വിജേന്ദര്‍ സിങ്ങും...

ഒളിമ്പിക്‌സ് : ഷൂട്ടിംഗിൽ ഇന്ത്യ ഫൈനലിൽ

ഒളിമ്പിക്‌സ് ഷൂട്ടിംഗിൽ ഇന്ത്യ ഫൈനലിൽ. ലോക രണ്ടാം നമ്പർ താരമായ ഇന്ത്യയുടെ സൗരഭ് ചൗധരി പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ 586 സ്‌കോർ നേടിയാണ് ഫൈനലിൽ പ്രവേശിച്ചത്. 95, 98, 98, 100, 98 , 97 എന്നിങ്ങനെയാണ് സൗരഭ് ചൗധരി വിവിധ...

കോവിഡ് വ്യാപനം കുറയുന്നു;കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തില്‍

ദില്ലി :കോവിഡ് വ്യാപനം കുറയുന്നു . രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,13,32,159 ആയി. 24 മണിക്കൂറില്‍ 546 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,20,016 ആയി. കേരളത്തില്‍ 17,518 പുതിയ കേസുകളും, മഹാരാഷ്ട്രയില്‍...

ഇന്ത്യയുടെ സഹായം തേടി ബ്രസീല്‍; കൊവാക്‌സിനായി ഭാരത് ബയോടെക്കുമായി കരാറിലേര്‍പ്പെട്ടു

കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിനായി ഇന്ത്യയെ സമീപിച്ച്‌ ബ്രസീല്‍. തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്‌സിനു വേണ്ടി ബ്രസീല്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കുമായി കരാറില്‍ ഏര്‍പ്പെട്ടു. രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണ നിരക്ക് 2,50,000 ആയതോടെയാണ് വാക്‌സിനായി ബ്രസീല്‍ ആരോഗ്യമന്ത്രാലയം ഭാരത് ബയോടെക്കുമായി...
Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...