Tag: Kerala

നാളെ മുതല്‍ റേഷന്‍കാര്‍ഡുകള്‍ സ്​മാര്‍ട്ട്​ കാര്‍ഡുകളാകും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ നാ​ളെ മു​ത​ല്‍ സ്​മാര്‍ട്ട്​ കാര്‍ഡ്​ രൂ​പ​ത്തി​ലേ​ക്ക് മാ​റു​ന്നു. ക​ഴി​ഞ്ഞ സ​ര്‍ക്കാ​ര്‍ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ ഇ-​റേ​ഷ​ന്‍ കാ​ര്‍ഡ് പ​രി​ഷ്‌​ക​രി​ച്ചാ​ണ് സ്മാ​ര്‍ട്ട് കാ​ര്‍ഡ് ഇ​റ​ക്കു​ന്ന​ത്. സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ ക​ട​ക​ളി​ല്‍ ഇ-​പോ​സ് മെ​ഷീ​നൊ​പ്പം ക്യു.​ആ​ര്‍. കോ​ഡ് സ്‌​കാ​ന​റും വെ​ക്കും. സ്‌​കാ​ന്‍ ചെ​യ്യു​മ്ബോ​ള്‍ വി​വ​ര​ങ്ങ​ള്‍ സ്‌​ക്രീ​നി​ല്‍...

സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ കൂ​ടി പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചനയിൽ

രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് മാസമായി തുടരുന്ന ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യത. ഇപ്പോഴുള്ള വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടന്നേക്കുമെന്നാണ് റിപ്പോർട്ട്. നിയന്ത്രണങ്ങൾ മൈക്രോ കണ്ടെയിൻമെന്റ് സോൺ കേന്ദ്രീകരിച്ചു പരിമിതപ്പെടുത്താനാണ് ആലോചന. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ...

ശൈലി മാറ്റും, വർഗീയതയെ പിഴുതെറിയും ; വി.ഡി.സതീശൻ

കൊച്ചി: പുതിയ സ്‌ഥാനലബ്ദി പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ടെന്നും എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സ്ഥാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് കോണഗ്രസിനേയും യുഡിഎഫിനേയും തിരിച്ച് കൊണ്ട് വരാൻ കഠിന പരിശ്രമം നടത്തുമെന്നും നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എല്ലാവരേയും ഒരുമിച്ച് നിര്‍ത്താനും മുന്നോട്ട് നയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്...

കൂടുതൽ വനിത എംഎൽഎ മാരെ ലക്ഷ്യമിട്ട് പുതു തന്ത്രവുമായി കോൺഗ്രസ്സ് ഹൈക്കമാൻഡ്

നിയമസഭ തെരെഞ്ഞെടുപ്പിൽ കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ രംഗത്തിറക്കി ജയിപ്പിക്കാൻ കോൺഗ്രസ്സ് നേതൃത്വത്തിന് ഹൈക്കമാൻഡ്  നിർദ്ദേശം. ഒരു ജില്ലയിൽ ഒരു വനിതയ്ക്ക് അവസരം നൽകണമെന്ന് നേരത്തെ നൽകിയ സർക്കുലർ നേതാക്കളിൽ ചിലർ അംഗീകരിക്കാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് സമിതിക്കും കെപിസിസിക്കും കർശന നിർദ്ദേശം നൽകിയത്. നിലവിൽ അരൂർ സിറ്റിങ് എംഎൽഎ...

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊച്ചിയില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. വാഹനത്തിന് മുന്നില്‍ കിടന്ന പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു. സ്വര്‍ണക്കടത്ത്, നിയമന വിവാദം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.  

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

സംസ്ഥാനത്ത് ഇന്ധനവില തുടർച്ചയായ രണ്ടാം ദിവസവും കൂട്ടി. പെട്രോളിന് മുപ്പത് പൈസയും ഡീസലിന് മുപ്പത്തിരണ്ട് പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 87 രൂപ പത്തു പൈസയും ഡീസലിന് 81 രൂപ മുപ്പത്തിനാല് പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.83 രൂപയും ഡീസൽ...

കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ആശങ്കയെന്ന് കേന്ദ്രം

:കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നത് ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 70 ശതമാനം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.82 ശതമാനമാണ്. കേരളത്തില്‍ ഇ്ത് 11.2 ശതമാനവും. കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം എത്തിയിരുന്നു. സംഘം...

വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേരളം അറിയിച്ചിട്ടില്ല: കേന്ദ്രസര്‍ക്കാര്‍

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേരളം ഉള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ രാജ്യം മുഴുവനും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന് അശ്വിനി കുമാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ കെ. സോമപ്രസാദിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം...
Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...