Tag: Local body election

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ് നടത്തണം

മലപ്പുറം: ജില്ലയില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണത്തിലും വോട്ടിങിലും തെരഞ്ഞെടുപ്പ് വിജയാഘോഷത്തിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. തെരഞ്ഞെടുപ്പ് കാലയളവില്‍ നിരവധി ആളുകള്‍ക്ക് കോവിഡ് രോഗം പകര്‍ന്നിട്ടുണ്ടാകാമെന്നും...

ഭൂരിപക്ഷമില്ലാതെ കൊച്ചി കോര്‍പ്പറേഷൻ

യു.ഡി.എഫ്​ ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ ഇക്കുറി ആര്‍ക്കും ഭൂരിപക്ഷമില്ല. 34 സീറ്റുകള്‍ നേടി എല്‍.ഡി.എഫ്​ ഏറ്റവും വലിയ ഒറ്റകക്ഷിയായി. 31 സീറ്റുകളാണ്​ യു.ഡി.എഫ്​ നേടിയത്​. 74 സീറ്റുകളാണ്​ കോര്‍പ്പറേഷനിലുള്ളത്​. 38 സീറ്റുകളാണ്​ കേവലഭൂരിപക്ഷത്തിന്​ ആവശ്യം. എന്‍.ഡി.എ അഞ്ച്​ സീറ്റിലാണ്​ ജയിച്ചത്​. നാല്​ സീറ്റുകളില്‍ സ്വതന്ത്രരും ജയിച്ചു....

കോവിഡ് രോഗികൾ സ്പെഷൽ വോട്ടർമാർ; വോട്ടു ചെയ്യാൻ പ്രത്യേക മാർഗനിർദേശങ്ങൾ

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാൻ മാര്‍ഗനിര്‍ദേശങ്ങൾ തയ്യാറായി. തപാല്‍ വോട്ടിനും ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും അവസരമുണ്ട്. വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ വോട്ടെടുപ്പിനു തലേദിവസം വൈകിട്ട് മൂന്നു മണിവരെ അപേക്ഷിക്കുന്നവര്‍ക്കാണ് സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത. അതിനുശേഷം അപേക്ഷിക്കുന്നവര്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി...

സ്ഥാനാർത്ഥികൾക്ക് തെരഞ്ഞടുപ്പ് തന്ത്രങ്ങളുമായി ‘മഹാമന്ത്ര’

കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികൾ നേരിടുന്ന വെല്ലുവിളിയാണ് വീടുകൾ കയറിയുള്ള പ്രചരണം. അതിനാൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ഇപ്പോൾ സമൂഹ മാധ്യമങ്ങളെയാണ്. സ്ഥാനാർത്ഥികൾക്ക് ഓൺലൈൻ പ്രചാരണ രംഗത്ത് അതിനൂതന സാധ്യതകളുമായി മുൻനിരയിൽ നിൽക്കുന്ന പി ആർ സ്ഥാപനമാണ് 'മഹാമന്ത്ര'. കഴിഞ്ഞ എട്ടു വർഷമായി രാഷ്ട്രീയക്കാരുടെ പ്രൊമോഷൻ,...

ചുരുങ്ങിയ ചിലവിൽ ഇലക്ഷൻ തന്ത്രവുമായി ‘മഹാ മന്ത്ര’

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളം തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. മുൻപ് ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ സ്ഥാനാർഥി പ്രചരണവും വോട്ട് ചോദിക്കലും എല്ലാം വളരെ വെല്ലുവിളി നിറഞ്ഞതാണ്. വീടുകളിൽ കയറിയുള്ള പ്രചാരണം പൂർണ്ണമായും ഒഴിവാക്കേണ്ടി വരുന്നിടത്താണ് സമൂഹ മാധ്യമങ്ങൾ...

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി; ഇന്ന് മുതൽ പത്രിക സമർപ്പിക്കാം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങി. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഈ മാസം 19 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി. ഇന്ന് മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാണ്. അന്തിമവോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. മൂന്ന് ഘട്ടങ്ങളായി സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 152...

തദ്ദേശ തിരഞ്ഞെടുപ്പ്; 10 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് സംവരണം റദ്ദാക്കി ഹൈക്കോടതി

10 തദ്ദേശ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ നിശ്ചയിച്ച വാര്‍ഡ് സംവരണം ഹൈക്കോടതി റദ്ദാക്കി. പുതിയ സംവരണക്രമം നിശ്ചയിക്കാന്‍ നറുക്കെടുപ്പു നടത്തുന്നതിനു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നലെ രാത്രി വൈകി പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചു. നാളെയാണ് ഈ 10 സ്ഥാപനങ്ങളിലെ വാര്‍ഡുകളിലെ നറുക്കെടുപ്പ്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്,...
Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...