Tag: Raid

കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു; മൂന്നുപേര്‍ പിടിയില്‍

കൊച്ചിയില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. എം.ജി. റോഡിലെ ഫ്‌ളാറ്റില്‍ നിന്ന് ലഹരിമരുന്നുകളുമായി മൂന്ന് പേരെ പോലീസ് പിടികൂടി. സമീര്‍, അജ്മല്‍, ആര്യ എന്നിവരാണ് പിടിയിലായതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. പിടിയിലായവരുടെ ഫ്‌ളാറ്റില്‍നിന്ന് 35 ഗ്രാം എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ പൊലീസ് പിടിച്ചെടുത്തു. കൊച്ചി...

കനേഡിയന്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി കെ.പി. യോഹന്നാന്‍

അനധികൃത വിദേശ സഹായം സംബന്ധിച്ച്‌ വെട്ടിലായ ബിലീവേഴ്സ് ചര്‍ച്ച്‌ മേധാവി കെ.പി. യോഹന്നാന്‍ നടപടികളില്‍ നിന്ന് രക്ഷപെടാന്‍ കനേഡിയന്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി. ആറായിരത്തിലേറെ കോടി രൂപയുടെ സഹായ ധനം ദുരുപയോഗം ചെയ്തതായി വിദേശികൾ പരാതി നൽകിയതിന് പിന്നാലെയാണ് പാപ്പർ ഹർജ്ജി നൽകിയത്....
Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...