Tag: USA

ജനപിന്തുണയില്‍ ട്രംപി​നെ മറി കടന്ന്​ ജോ ബൈഡ​ന്‍

അധികാരമേറ്റ് ആദ്യ ആഴ്​ചയില്‍ തന്നെ ജനപിന്തുണയില്‍ ട്രംപി​നെ മറി കടന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡ​ന്‍. ട്രംപിന്റെ നാല്​ വര്‍ഷങ്ങളില്‍ ഏതുസമയത്തും നേടിയതിനെക്കാള്‍ ഉയര്‍ന്ന ജനപിന്തുണയാണ്​ കഴിഞ്ഞ ആഴ്​ചയിലെ ബൈഡന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്​. മോന്‍മൗത്ത്​ യൂനിവേഴ്​സിറ്റി നടത്തിയ അഭിപ്രായ സര്‍വേയില്‍ 54 ശതമാനം അമേരിക്കക്കാരും...

സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം; ചൈനയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ച്‌ ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചൈനയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ച്‌ ട്രംപ് ഭരണകൂടം. ദക്ഷിണ ചൈനാകടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കും ചൈനീസ് കമ്പനികള്‍ക്കും ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടാതെ, ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ കൊമാക്, ഷവോമി എന്നിവയുള്‍പ്പെടെയുള്ള ഒമ്പത് കമ്പനികളെ പെന്റഗണിന്റെ...

ഗൂഗിൾ പേ ഉപയോഗം ; പണ കൈമാറ്റത്തിനായി കമ്പനിക്ക് ഉടൻ പണം നൽകേണ്ടിവരില്ല

ഗൂഗിൾ പേ വഴി പണം കൈമാറുന്നതിന് കമ്പനിക്ക് പണം നൽകേണ്ടി വരുമെന്ന ആശങ്കയ്ക്ക് വിട. കമ്പനിയുടെ ഈ പുതിയ തീരുമാനം ഇന്ത്യയിൽ ഉടൻ ഉണ്ടാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി അധികൃതർ. അടുത്ത വർഷം ആദ്യ മാസം മുതൽ പിയര്‍ടുപിയര്‍ പേയ്മെന്റ് സൗകര്യം ഗൂഗിള്‍ അനുവദിക്കില്ലെന്ന് നേരത്തെ...

തോല്‍വിക്കു പിന്നാലെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെ പുറത്താക്കി ട്രംപ്

യുഎസ് തെരഞ്ഞെടുപ്പില്‍ പരാജിതനായതിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയെ ഡോണള്‍ഡ് ട്രംപ് പുറത്താക്കി. നാലുവര്‍ഷത്തിനിടെ ട്രംപിന്റെ നാലാമത്തെ പെന്റഗണ്‍ മേധാവിയാണ് മാർക്ക് എസ്പർ. പകരം ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രം തലവനും മുന്‍ സ്‌പെഷ്യല്‍ ഫോഴ്സ് ഓഫിസറുമായ ക്രിസ്റ്റഫര്‍ മില്ലറെ ആക്റ്റിങ് ഡിഫന്‍സ് സെക്രട്ടറിയായി...
Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...