മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ നേ​മത്തിറക്കാന്‍ കോണ്‍ഗ്രസ്

തി​രു​വ​ന​ന്ത​പു​രം: നേ​മം മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ഇറക്കാന്‍ ഒരുങ്ങുന്നു. ഹൈ​ക്ക​മാ​ന്‍​ഡ് ഉമ്മന്‍ചാണ്ടിയോട് നേ​മ​ത്ത് മ​ത്സ​രി​ക്കു​ന്ന​തിനെ സംബന്ധിച്ച്‌ അഭിപ്രയം തേടി. അതേസമയം നേമത്ത് മത്സരിക്കാന്‍ തയാറാണെന്ന് കെ മുരളീധരന്‍ അറിയിച്ചു. ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ നേ​മ​ത്ത് മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഉ​മ്മ​ന്‍ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ചര്‍ച്ച നടത്തി.

ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നില്ലെങ്കില്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യോ കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി​യെ​യോ സ്ഥാനാര്ഥിയാക്കാന്‍ ആണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ബി​ജെ​പി​യു​ടെ ഒ. ​രാ​ജ​ഗോ​പാ​ല്‍ ക​ഴി​ഞ്ഞ ത​വ​ണ സെറ്റ് നേടിയത് കോണ്‍ഗ്രസിന് വലിയ രീതിയില്‍ നാണക്കേടും, വിമര്ശനവുംനേരിടേണ്ടി വന്നിരുന്നു. അതിനാല്‍ ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ ആണ് കോണ്‍ഗ്രസ് രംഗത്തിറക്കാന്‍ പോകുന്നത്.

എന്നാല്‍ ബിജെപി ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണ നേടിയ വിജയം ഇത്തവണയും ആവര്‍ത്തിക്കും എന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണ ബി​ജെ​പി​ക്കു​വേ​ണ്ടി ജ​ന​വി​ധി തേ​ടു​ന്ന​ത് സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ ഒ. ​രാ​ജ​ഗോ​പാ​ലി​നു പ​ക​രം മു​ന്‍ ഗ​വ​ര്‍​ണ​ര്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​ണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...