വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണം – ഒ ഐ സി സി വ​നി​ത വേ​ദി


ദ​മ്മാം: വാ​ള​യാ​റി​ല്‍ കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ര​ക്ഷി​താ​ക്ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ദ​മ്മാം ഒ.​ഐ.​സി.​സി വ​നി​ത വേ​ദി ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

ര​ണ്ടു കു​ഞ്ഞു​ങ്ങ​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടി​ട്ടും സ​ര്‍​ക്കാ​ര്‍ പു​ല​ര്‍​ത്തു​ന്ന അ​ലം​ഭാ​വം മ​ല​യാ​ളി​ക​ള്‍​ക്ക് മു​ഴു​വ​ന്‍ നാ​ണ​ക്കേ​ടാ​ണ്. ഇ​ട​തു സ​ര്‍​ക്കാ​റി​െന്‍റ വ​നി​ത-​ശി​ശു ക്ഷേ​മ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ത​ട്ടി​പ്പാ​ണെ​ന്നും പി​ഞ്ചു കു​ഞ്ഞു​ങ്ങ​ള്‍​ക്കു​പോ​ലും ജീ​വി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് കേ​ര​ള​ത്തി​ലെ​ന്നും വ​നി​ത വേ​ദി ഭാ​ര​വാ​ഹി​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ നീ​തി​ക്കു​വേ​ണ്ടി സ​മ​രം ചെ​യ്യു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്ക് പി​ന്തു​ണ അ​റി​യി​ച്ചെ​ത്തി​യ മ​ഹി​ള കോ​ണ്‍​ഗ്ര​സ്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ല​തി​ക സു​ഭാ​ഷി​ന്​ വ​നി​ത വേ​ദി ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

പ്ര​സി​ഡ​ന്‍​റ്​ രാ​ധി​ക ശ്യാം​പ്ര​കാ​ശ്, ഭാ​ര​വാ​ഹി​ക​ളാ​യ സ​ഫി​യ അ​ബ്ബാ​സ്, പാ​ര്‍​വ​തി സ​ന്തോ​ഷ്, ഹു​സ്ന ആ​സി​ഫ്, അ​ര്‍​ച്ച​ന അ​ഭി​ഷേ​ക്, ര​മ്യ പ്ര​മോ​ദ്, ജു​വൈ​രി​യ ഷാ​ജി തു​ട​ങ്ങി​യ​വ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...