വിവിധ തസ്തികകളിലായി ഭാഭ അറ്റോമിക് റിസേര്‍ച്ച് സെന്ററില്‍ 63 ഒഴിവ്. റേഡിയേഷന് മെഡിസിന് റിസേര്‍ച് സെന്റര്‍ കൊല്‍ക്കത്ത, ബാര്‍ക് മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കായി www.barc.gov.in എന്ന വെബ്സൈറ്റ് കാണുക.
ഒഴിവുകള്‍: മെഡികല്‍/സയന്റിഫിക്ക് ഓഫീസര്‍/ഇ (ന്യുക്ലിയര്‍ മെഡിസിന്)-1, മെഡികല്‍/സയന്റിഫിക് ഓഫീസര്‍/ഡി (ന്യുക്ലിയര്‍ മെഡിസിന്)-2, ടെക്നികല്‍ ഓഫീസര്‍/ഡി (ന്യുക്ലിയര്‍ മെഡിസിന് ടെക്നോളജിസ്റ്റ്)-1, നഴ്സ്-19, സബ്-ഓഫീസര്‍/ബി-6, സയന്റിഫിക് അസിസ്റ്റന്റ്/സി (ന്യുക്ലിയര്‍ മെഡിസിന് ടെക്നോളജിസ്റ്റ്)-7, സയന്റിഫിക് അസിസ്റ്റന്റ്/ബി (പാതോളജി)-2, സയന്റിഫിക് അസിസ്റ്റന്റ്/ബി (ന്യുക്ലിയര്‍ മെഡിസിന് ടെക്നോളജിസ്റ്റ്)-2, സയന്റിഫിക് അസിസ്റ്റന്റ്/ബി (റേഡിയോഗ്രാഫി)-1, ഫാര്‍മസിസ്റ്റ്/ബി1, ഡ്രൈവര്‍ കം പമ്ബ് ഓപറേറ്റര്‍-കം-ഫയര്മാന്/എ-11, സ്റ്റെപെന്‍ഡറി ട്രെയിനി (കംപ്യൂടര്‍ ഓപറേഷന്-1, ഹെല്‍ത് ഫിസിസ്റ്റ്-1, ലബോറടറി ടെക്നീഷ്യന്-5, ഡെന്റല്‍ ടെക്നീഷ്യന് ഹൈജീനിസ്റ്റ്-3)10.