അപര്‍ണ ബാലമുരളിയെ എങ്ങനെ കണ്ടെത്തിയെന്ന് വിജയ് ദേവർകൊണ്ട

മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപര്‍ണ ബാലമുരളി. സൂര്യയ്‌ക്കൊപ്പം പുറത്തിറങ്ങിയ ‘സുരരൈ പോട്രി’ലെ അഭിനയത്തോടെ ഇപ്പോള്‍ തമിഴകത്തെ ഇഷ്ടനടിയായി അപര്‍ണ മാറിക്കഴിഞ്ഞിരിക്കുകയാണ്. ചിത്രം കണ്ട് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള വിജയ് ദേവരകൊണ്ടയടക്കം അപര്‍ണയുടെ പ്രകടനത്തെ വാഴ്ത്തിയിരിക്കുകയാണ്.

https://twitter.com/TheDeverakonda/status/1328326760841187328

സുരരൈ പോട്രിനെ കുറിച്ച്‌ ട്വിറ്ററില്‍ എഴുതിയ കുറിപ്പിലാണ് അപര്‍ണ എന്ന നടിയെ വിജയ് പുകഴ്ത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായിക സുധ അപര്‍ണയെ എങ്ങനെ കണ്ടെത്തി എന്നാണ് വിജയ് ചോദിക്കുന്നത്. കഥാപാത്രമായി അപര്‍ണ ജീവിക്കുകയായിരുന്നു എന്ന തരത്തിലാണ് വിജയുടെ കമന്റ്. എന്തൊരു പ്രകടനമാണ് അപര്‍ണയുടേതെന്നും വിജയ് പറയുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...