വി.എസിന്​ 98 ആം പിറന്നാള്‍

മുന്‍ മുഖ്യമന്ത്രിയും കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​െ​ല ഏ​റ്റ​വും മു​തി​ര്‍​ന്ന നേ​താ​വുമായ​ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്​​ ഇന്ന്​ 98ാം ​ജ​ന്മ​ദി​നം. വി​ശ്ര​മ​ത്തി​ലും പ​രി​ച​ര​ണ​ത്തി​ലു​മാ​യ​തി​നാ​ല്‍ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം ഇ​ത്ത​വ​ണ കു​ടും​ബ​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങി​നി​ല്‍​ക്കും. പ​ക്ഷാ​ഘാ​ത​ത്തി​ല്‍​നി​ന്ന്​ മു​ക്ത​നാ​യെ​ങ്കി​ലും പൂ​ര്‍​ണ ആ​രോ​ഗ്യം വീ​​ണ്ടെ​ടു​ത്തി​ട്ടി​ല്ല.

മ​ക​ന്‍ അ​രു​ണ്‍​കു​മാ​റി​െന്‍റ ബാ​ര്‍​ട്ട​ണ്‍​ഹി​ല്ലി​ലെ വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​ണ​ദ്ദേ​ഹം. കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്തെ​ങ്കി​ലും ഡോ​ക്​​ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം സ​ന്ദ​ര്‍​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല. കു​ടും​ബാം​ഗ​ങ്ങ​ള്‍ ഒ​രു​മി​ച്ചി​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​കും ആ​ഘോ​ഷ​മാ​യി ഉ​ണ്ടാ​കു​ക.

രാ​വി​ലെ​യു​ള്ള പ​ത്ര​പാ​രാ​യ​ണ​വും കു​റ​ച്ചു​ നേ​ര​ത്തെ ടി.​വി കാ​ണ​ലി​ലു​മാ​യി ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ് വി.​എ​സി​െന്‍റ ദി​ന​ച​ര്യ​ക​ള്‍. വീട്ടിനകത്തും വില്‍ചെയര്‍ ഉപയോഗിക്കുന്ന വി.എസിന്​ ന​ട​ക്കാ​ന്‍ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്.

കഴിഞ്ഞ എല്‍.ഡി.എഫ്​ സര്‍ക്കാറില്‍ ഭരണപരിഷ്​കാര കമീഷന്‍ അധ്യക്ഷനായിരുന്ന വി.എസ്​ 2021 ജനുവരിയിലാണ്​ ആ സ്​ഥാനം ഒഴിഞ്ഞത്​.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....