രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് മാസമായി തുടരുന്ന ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യത. ഇപ്പോഴുള്ള വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടന്നേക്കുമെന്നാണ് റിപ്പോർട്ട്. നിയന്ത്രണങ്ങൾ മൈക്രോ കണ്ടെയിൻമെന്റ് സോൺ കേന്ദ്രീകരിച്ചു പരിമിതപ്പെടുത്താനാണ് ആലോചന. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗം തീരുമാനം കൈക്കൊള്ളും. 22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. പെരുന്നാൾ പ്രമാണിച്ച് നൽകിയ ഇളവുകൾക്കെതിരായ കേസ് സുപ്രീംകോടതിയിലെത്തിയ സാഹചര്യത്തിൽ കോടതി നടപടി കൂടി സർക്കാർ പരിഗണിക്കും. അതേസമയം കൂടുതൽ ഇളവ് വേണമെന്ന ആവശ്യം പലഭാഗത്ത് നിന്ന് ഉയരുന്നുമുണ്ട്. ഇനിയു അടച്ചിടുന്നതിനോട് സംസ്ഥാന സർക്കാറിനും യോജിപ്പില്ലെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ കൂടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചനയിൽ
Similar Articles
പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന് മരിച്ചു
ബെയ്റാംപൂര്‍: പഞ്ചാബിലെ ബെയ്റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന് മരിച്ചു.
തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്.
65 മീറ്റര്‍ താഴെ...
നാറ്റോയെ ചെറുക്കാന്‍ സൈനികത്താവളമൊരുക്കാന്‍ റഷ്യ
മോസ്കോ
നാറ്റോ കിഴക്കന്‍ യൂറോപ്പില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പുതിയ സൈനികത്താവളം നിര്‍മിക്കാന്‍ റഷ്യ.
നാറ്റോയെ നേരിടാന്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പുതിയ സൈനികത്താവളം നിര്‍മിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഇവിടെ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡ് നാറ്റോ അംഗത്വത്തിനായി അപേക്ഷ...
Comments
Most Popular
പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന് മരിച്ചു
ബെയ്റാംപൂര്‍: പഞ്ചാബിലെ ബെയ്റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന് മരിച്ചു.
തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്.
65 മീറ്റര്‍ താഴെ...
പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...
തൊഴിലധിഷ്ഠിത മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്സുകള്‍ വികസിപ്പിച്ച് കുസാറ്റ്
കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...