കോവിഡ് വാക്സിൻ ; സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങൾ എന്ന് ഡബ്ലിയുഎച്ച്ഒ

ജനങ്ങൾക്കിടയിൽ കോവിഡ് വാക്സിൻ നിർബന്ധമാക്കരുതെന്ന് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. വാക്സിൻ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങൾ ആണെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ വ്യക്തമാക്കി. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത്‌ തെറ്റായ വഴിയാണ്‌. വാക്‌സിനേഷന്റെ ഗുണങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധ്യവാന്‍മാരാക്കുകയാണ്‌ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടണില്‍ ഇന്ന്‌ മുതല്‍ ഫൈസര്‍, ബയോഎന്‍ടെക്‌ വാക്‌സിനുകള്‍ നല്‍കി തുടങ്ങും. രാജ്യത്തെ 80 വയസിനു മുകളില്‍ പ്രായമായ എട്ടു ലക്ഷം പേര്‍ക്കാണ്‌ ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കി തുടങ്ങുക.  ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിന്‌ അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട്‌ പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ടും ഫൈസര്‍ ഇന്ത്യയും സമര്‍പ്പിച്ച അപേക്ഷകളില്‍ രണ്ടാാഴ്‌ച്ചക്കുള്ളില്‍ തീരുമാനം ഉണ്ടാകും. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്നാണ് സെന്‍ട്രല്‍ ഡ്രഗ്‌സ്‌ സ്റ്റാന്‍ഡേര്‍ഡ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‌ ഫൈസര്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്‌.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....