മറ്റൊരു വ്യാവസായിക വിപ്ലവത്തിലേക്ക് ലോകം നീങ്ങുന്നുവെന്ന് മോദി

ലോകം മറ്റൊരു വ്യാവസായിക വിപ്ലവത്തിന് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന 27 വർഷം നിർണായകമാണെന്നും മോദി പറഞ്ഞു. സ്വയം പര്യാപ്തതയാണ് രാജ്യത്തിന്റെ ലക്ഷ്യം , ഇന്ത്യയുടെ വ്യാവസായിക ശേഷി ലോകത്തിന് കാട്ടിക്കൊടുത്തുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അസോചം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവന്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. എന്തുകൊണ്ട് ഇന്ത്യക്ക് മാറാൻ കഴിയുന്നില്ലെന്ന് എല്ലാവരും ചോദിക്കുന്നു. നിര്‍മാണ മേഖലയ്ക്ക് വലിയ ഊന്നലാണ് സര്‍ക്കാര്‍ നല്‍കുന്നത്. മികച്ച അടിസ്ഥാന സൗകര്യം ഉറപ്പാക്കാനായാല്‍ കാര്‍ഷിക മേഖലയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. കാര്‍ഷിക മേഖലക്ക് വ്യവസായിക രംഗത്തിന്റെ പിന്തുണ അനിവാര്യമാണന്നും മോദി പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...